ഇടുക്കി ജില്ലയില്‍ 319 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 8.38 ശതമാനം
ഇടുക്കി: ജില്ലയില്‍ 319 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.38 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 235 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 22
ആലക്കോട് 5
അറക്കുളം 6
അയ്യപ്പന്‍കോവില്‍ 18
ബൈസണ്‍വാലി 1
ചക്കുപള്ളം 2
ചിന്നക്കനാല്‍ 2
ദേവികുളം 4
ഇടവെട്ടി 7
ഇരട്ടയാര്‍ 6
കഞ്ഞിക്കുഴി 4
കാമാക്ഷി 3
കാഞ്ചിയാര്‍ 3
കാന്തല്ലൂര്‍ 2
കരിമണ്ണൂര്‍ 2
കരിങ്കുന്നം 2
കരുണാപുരം 10
കട്ടപ്പന 10
കോടിക്കുളം 9
കൊന്നത്തടി 11
കുടയത്തൂര്‍ 9
കുമാരമംഗലം 8
കുമളി 16
മണക്കാട് 8
മറയൂര്‍ 5
മരിയാപുരം 2
മുട്ടം 8
നെടുങ്കണ്ടം 28
പള്ളിവാസല്‍ 4
പാമ്പാടുംപാറ 3
പീരുമേട് 3
പെരുവന്താനം 2
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 5
സേനാപതി 10
തൊടുപുഴ 35
ഉടുമ്പന്‍ചോല 7
ഉടുമ്പന്നൂര്‍ 11
ഉപ്പുതറ 3
വണ്ടന്മേട് 1
വണ്ടിപ്പെരിയാര്‍ 4
വണ്ണപ്പുറം 10
വാത്തിക്കുടി 1
വാഴത്തോപ്പ് 3
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
ആലക്കോട് ചിലവ് സ്വദേശി (75).
മണക്കാട് സ്വദേശി (30).
തൊടുപുഴ സ്വദേശി (60).
തൊടുപുഴ മുതലക്കോടം സ്വദേശി (30).
തൊടുപുഴ നെടിയശാല സ്വദേശിനി (25).