ഇടുക്കിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും 100 കവിഞ്ഞു; വൈറസ് ബാധ സ്ഥിരീകരിച്ചത് 107 പേര്‍ക്ക്, രോഗ മുക്തി നേടിയവര്‍ 64 പേര്‍
81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 08 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 107 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 08 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല -08
കുടയത്തൂര്‍ സ്വദേശി (34)
കുമളി കെഎസ്ആര്‍ടിസി ഡീപ്പോയിലെ 3 ഉദ്യോഗസ്ഥര്‍ (37, 46, 46)
മൂന്നാര്‍ സ്വദേശി (22)
പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (30)
ഉപ്പുതറ സ്വദേശി (24). ബാങ്ക് ജീവനക്കാരനാണ്.
വണ്ണപ്പുറം സ്വദേശി (43)
സമ്പര്‍ക്കം-73
അടിമാലി മച്ചിപ്ലാവ് സ്വദേശികള്‍ (49, 8)
അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശികള്‍ (51, 7)
അയ്യപ്പന്‍കോവില്‍ ചേമ്പളം സ്വദേശിനികള്‍ (61, 32)
ഇടവെട്ടി സ്വദേശികള്‍ (68, 35, 9)
ഇടവെട്ടി സ്വദേശിനികള്‍ (28, 5, 6, 26)
കരിമണ്ണൂര്‍ സ്വദേശിനികള്‍ (42, 42)
കട്ടപ്പന വാഴവര സ്വദേശികള്‍ (48, 48)
കട്ടപ്പന സ്വദേശിയായ ഏഴ് വയസ്സുകാരി
കൊന്നത്തടി സ്വദേശിനികള്‍ (16, 40, 21, 37)
കുമളി സ്വദേശികള്‍ (54, 25)
മൂന്നാര്‍ സ്വദേശികള്‍ (20,16, 60, 89)
മൂന്നാര്‍ സ്വദേശിനി (26)
മുന്നാറിലെ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥന്‍ (38)
നെടുങ്കണ്ടം സ്വദേശികള്‍ (36,20, 50)
നെടുങ്കണ്ടം സ്വദേശിനികള്‍ (74, 46)
പാമ്പാടുംപാറ സ്വദേശിനി (29)
ശാന്തന്‍പാറ പേതൊട്ടി സ്വദേശികളായ അച്ഛനും (60) അമ്മയും ( 56) മകനും (23).
തൊടുപുഴ സ്വദേശികള്‍ (35, 33, 24)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (34)
തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശികളായ ദമ്പതികള്‍ (60, 58)
ഉടുമ്പന്‍ചോല സ്വദേശിനികള്‍ (21, 20)
ഉടുമ്പന്‍ചോല സ്വദേശികള്‍ (25, 29,55, 38, 45)
ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍.
വണ്ടിപ്പെരിയാര്‍ സ്വദേശി (60)
വണ്ണപ്പുറം സ്വദേശിയായ അഞ്ചു വയസ്സുകാരന്‍
വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍.
വണ്ണപ്പുറം കാളിയാര്‍ സ്വദേശി (49)
വാത്തിക്കുടി സ്വദേശികള്‍ (32, 30, 26, 26)
വാഴത്തോപ്പ് സ്വദേശിനി (45). ജനപ്രതിനിധിയാണ്
വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (20)
വെള്ളത്തൂവല്‍ സ്വദേശി (31)
ആഭ്യന്തര യാത്ര-25
അടിമാലി മച്ചിപ്ലവിലുള്ള 7 ഇതര സംസ്ഥാന തൊഴിലാളികള്‍
ബൈസണ്‍വാലി സ്വദേശിനി (34)
ഇടവെട്ടി സ്വദേശിനി (47)
കട്ടപ്പന വെള്ളയാംകുടി സ്വദേശി (22)
കട്ടപ്പന കടമാക്കുഴി സ്വദേശിനി (31)
കുമളി സ്വദേശികള്‍ (21, 29, 29)
രാജകുമാരി ഖജനാപ്പാറയിലുള്ള 4 ഇതര സംസ്ഥാന തൊഴിലാളികള്‍
ഉടുമ്പന്നൂര്‍ സ്വദേശികള്‍ (23, 32, 34)
ഉടുമ്പന്‍ചോല സ്വദേശി (27)
വണ്ണപ്പുറം സ്വദേശികള്‍ (34, 21)
വെള്ളത്തൂവല്‍ സ്വദേശിനി (21).
വിദേശത്ത് നിന്നെത്തിയവര്‍1
തൊടുപുഴ സ്വദേശി (56).
ജില്ലയില്‍ ഇന്ന് 64 പേര്‍ കോവിഡ് രോഗമുക്തരായി
അടിമാലി 10
ബൈസണ്‍വാലി 1
ചക്കുപള്ളം 3
ചിന്നക്കനാല്‍ 1
ദേവികുളം 1
ഏലപ്പാറ 1
കഞ്ഞിക്കുഴി 1
കരിങ്കുന്നം 1
കരുണാപുരം 2
കട്ടപ്പന 1
കൊന്നത്തടി 2
കുമളി 2
മറയൂര്‍ 1
മൂന്നാര്‍ 14
മുട്ടം 1
നെടുങ്കണ്ടം 1
പാമ്പാടുംപാറ 2
രാജാക്കാട് 1
രാജകുമാരി 3
ശാന്തന്‍പാറ 7
തൊടുപുഴ 1
ഉടുമ്പന്‍ചോല 1
ഉപ്പുതറ 2
വണ്ണപ്പുറം 1
വത്തിക്കുടി 1
വാഴത്തോപ്പ് 2
എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് ഇടുക്കി സ്വദേശികളും സ്വന്തം വീടുകളില്‍ ഐസൊലേഷനില്‍ ആയിരുന്ന മൂന്ന് പേരും രോഗമുക്തി നേടിയിട്ടുണ്ട്.