ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 85 പേര്‍ക്ക്
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 33 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 4
അറക്കുളം 2
ചക്കുപള്ളം 1
ഇടവെട്ടി 2
എലപ്പാറ 11
കഞ്ഞികുഴി 1
കാമാക്ഷി 1
കരിമണ്ണൂര്‍ 1
കരുണാപുരം 4
കോടിക്കുളം 1
കൊക്കയാര്‍ 1
മണക്കാട് 1
മരിയാപുരം 1
മൂന്നാര്‍ 1
പള്ളിവാസല്‍ 7
പീരുമേട് 1
പുറപ്പുഴ 1
രാജകുമാരി 6
തൊടുപുഴ 18
ഉപ്പുതറ 1
വാത്തിക്കുടി 10
വെള്ളത്തൂവല്‍ 8
വെള്ളിയാമാറ്റം 1.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 33 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികളായ മൂന്നു പേര്.
വാത്തിക്കുടി സ്വദേശികളായ അഞ്ചു പേര്.
വെള്ളത്തൂവല്‍ സ്വദേശികളായ 6 പേര്.
അറക്കുളം സ്വദേശികളായ 2 പേര്
ഇടവെട്ടി സ്വദേശികളായ രണ്ട് പേര്
കോടിക്കുളം സ്വദേശി (38)
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശി (38)
പുറപ്പുഴ വഴിത്തല സ്വദേശിനി (71)
തൊടുപുഴ സ്വദേശികളായ 6 പേര്.
രാജകുമാരി സ്വദേശിയായ നാല് വയസ്സുകാരന്
ചക്കുപള്ളം അണക്കര സ്വദേശി (54)
കാമാക്ഷി ഈട്ടിക്കവല സ്വദേശി (53)
ഏലപ്പാറ സ്വദേശി (43)
കൊക്കയാര്‍ സ്വദേശി (62)
പീരുമേട് സ്വദേശി (55)
52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.