കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 228 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 12 ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 7
തലശ്ശേരി നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 9
അഴീക്കോട് 2
ചപ്പാരപ്പടവ് 13
ചെമ്പിലോട് 4
ചെറുപുഴ 3
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 7
ധര്‍മ്മടം 5
എരഞ്ഞോളി 2
എരുവേശ്ശി 1
കടമ്പൂര്‍ 1
കതിരൂര്‍ 3
കണിച്ചാര്‍ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 5
കുറ്റിയാട്ടൂര്‍ 2
മാലൂര്‍ 7
മാട്ടൂല്‍ 3
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 3
നടുവില്‍ 3
പടിയൂര്‍ 10
പന്ന്യന്നൂര്‍ 3
പരിയാരം 3
പാട്യം 1
പായം 5
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 8
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 5
ഉളിക്കല്‍ 3
വേങ്ങാട് 9
ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 2
തലശ്ശേരി നഗരസഭ 1
അയ്യന്‍കുന്ന് 1
ചെറുപുഴ 5
പടിയൂര്‍ 1
പട്ടുവം 1
പേരാവൂര്‍ 1
വിദേശം:
ഇരിട്ടി നഗരസഭ 1
ചെറുതാഴം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
ചെമ്പിലോട് 1
ചൊക്ലി 1
പിണറായി 1
രോഗമുക്തി 217 പേര്‍ക്ക്
ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 34681 ആയി. ഇവരില്‍ ബുധനാഴ്ച 217 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 31368 ആയി. 163 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2686 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികില്‍സയിലുള്ളത് 2282 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2282 പേര്‍ വീടുകളിലും ബാക്കി 435 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി 64, തലശ്ശേരി ജനറല്‍ ആശുപത്രി 47, ടെലി ഹോസ്പിറ്റല്‍ 5, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 93, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 12, ചെറുകുന്ന് എസ്എംഡിപി 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി 11, എ കെ ജി ആശുപത്രി 15, ജിം കെയര്‍ 5, ആര്‍മി ആശുപത്രി 2, തലശ്ശേരി സഹകരണ ആശുപത്രി 13, തളിപറമ്പ് സഹകരണ ആശുപത്രി 2, ജോസ്ഗിരി 4, ധനലക്ഷ്മി ആശുപത്രി 2, ശ്രീ ചന്ദ് ആശുപത്രി 7, സ്‌പെഷ്യാലിറ്റി 1, പയ്യന്നൂര്‍ ടി എച്ച് 1, നേവി 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി 2, എം സി സി 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 138 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 25 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 20382 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20382 പേരാണ്. ഇതില്‍ 19873 പേര്‍ വീടുകളിലും 509 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 325488 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 325164 എണ്ണത്തിന്റെ ഫലം വന്നു. 324 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.