കണ്ണൂര്‍ ജില്ലയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-01-19 14:07 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 277 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 9 പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 16


ആന്തുര്‍ നഗരസഭ 3


ഇരിട്ടി നഗരസഭ 5


കൂത്തുപറമ്പ് നഗരസഭ 4


പാനൂര്‍ നഗരസഭ 9


പയ്യന്നൂര്‍ നഗരസഭ 9


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 10


മട്ടന്നൂര്‍ നഗരസഭ 5


ആലക്കോട് 4


അഞ്ചരക്കണ്ടി 1


ആറളം 10


അയ്യന്‍കുന്ന് 4


അഴീക്കോട് 3


ചപ്പാരപ്പടവ് 2


ചെമ്പിലോട് 3


ചെങ്ങളായി 5


ചെറുകുന്ന് 1


ചെറുപുഴ 5


ചെറുതാഴം 7


ചിറക്കല്‍ 2


ചിറ്റാരിപ്പറമ്പ് 2


ചൊക്ലി 3


ധര്‍മ്മടം 2


എരമംകുറ്റൂര്‍ 1


എരഞ്ഞോളി 3


എരുവേശ്ശി 1


ഏഴോം 1


കടമ്പൂര്‍ 1


കടന്നപ്പള്ളിപാണപ്പുഴ 6


കതിരൂര്‍ 2


കല്യാശ്ശേരി 1


കണിച്ചാര്‍ 3


കാങ്കോല്‍ ആലപ്പടമ്പ 1


കണ്ണപുരം 6


കരിവെള്ളൂര്‍പെരളം 2


കീഴല്ലൂര്‍ 2


കോളയാട് 9


കൂടാളി 2


കോട്ടയം മലബാര്‍ 3


കൊട്ടിയൂര്‍ 1


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 2


കുറുമാത്തൂര്‍ 1


മാലൂര്‍ 9


മാങ്ങാട്ടിടം 10


മാട്ടൂല്‍ 2


മയ്യില്‍ 1


മുണ്ടേരി 3


മുഴക്കുന്ന് 4


മുഴപ്പിലങ്ങാട് 4


നടുവില്‍ 7


നാറാത്ത് 1


ന്യൂമാഹി 2


പടിയൂര്‍ 8


പന്ന്യന്നൂര്‍ 2


പാപ്പിനിശ്ശേരി 2


പരിയാരം 3


പാട്യം 3


പായം 11


പേരാവൂര്‍ 9


പെരിങ്ങോം വയക്കര 2


പിണറായി 3


തില്ലങ്കേരി 5


തൃപ്പങ്ങോട്ടൂര്‍ 5


ഉളിക്കല്‍ 7


വേങ്ങാട് 9


ഇതര സംസ്ഥാനം:


ഇരിട്ടിനഗരസഭ 1


ആറളം 1


മാങ്ങാട്ടിടം 1


മൊകേരി 1


വിദേശത്തുനിന്നു വന്നവര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


പാനൂര്‍നഗരസഭ 1


ചിറ്റാരിപ്പറമ്പ് 1


കേളകം 2


മാങ്ങാട്ടിടം 1


മൊകേരി 1


പെരളശ്ശേരി 1


പിണറായി 1


ആരോഗ്യപ്രവര്‍ത്തകര്‍:


കൂത്തുപറമ്പ് നഗരസഭ 2


പയ്യന്നൂര്‍നഗരസഭ 1


തലശ്ശേരിനഗരസഭ 2


ചിറക്കല്‍ 1


കടന്നപ്പള്ളി പാണപ്പുഴ 1


കരിവെള്ളൂര്‍പെരളം 1


കൊളച്ചേരി 1


കുറുമാത്തൂര്‍ 1


ഉദയഗിരി 1




Tags:    

Similar News