കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ആറ് പേര് വിദേശത്തു നിന്ന് എത്തിയതും അഞ്ച് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പറേഷന് 16
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 3
ആറളം 4
അയ്യന്‍കുന്ന് 2
ചെമ്പിലോട് 1
ചെറുപുഴ 2
ചെറുതാഴം 2
ചൊക്ലി 2
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 5
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കണ്ണപുരം 8
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 2
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 3
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 2
പയ്യാവൂര്‍ 2
പേരാവൂര്‍ 2
പിണറായി 4
രാമന്തളി 2
തില്ലങ്കേരി 4
ഉളിക്കല്‍ 5
വളപട്ടണം 1
വേങ്ങാട് 2
കോഴിക്കോട് 2
ഇതര സംസ്ഥാനം:
ആലക്കോട് 2
മാടായി 1
പായം 1
പേരാവൂര്‍ 1
Covid confirmed 151 in Kannur