കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പറേഷന്‍ 5
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 1
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
ഏഴോം 6
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 1
നാറാത്ത് 1
ന്യൂമാഹി 3
പരിയാരം 1
പാട്യം 3
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 9
പെരിങ്ങോം വയക്കര 1
പിണറായി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 9
മാഹി 3
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആറളം 1
എരഞ്ഞോളി 1
മുഴപ്പിലങ്ങാട് 1
പാട്യം 2
പേരാവൂര്‍ 1
ഉളിക്കല്‍ 1
വിദേശത്തുനിന്നെത്തിയവര്‍:
മുഴക്കുന്ന് 1
പടിയൂര്‍ 1
പയ്യാവൂര്‍ 1
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
ഏഴോം 1
കല്യാശ്ശേരി 1
മാഹി 1
പരിയാരം 1