കണ്ണൂര്‍ ജില്ലയില്‍ 1072 പേര്‍ക്ക് കൂടി കൊവിഡ്: 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കത്തിലൂടെ 1037 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേര്‍ക്കും 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14%.

Update: 2021-07-27 13:20 GMT

കണ്ണൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച 1072 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1037 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേര്‍ക്കും 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍കോര്‍പ്പറേഷന്‍ 126


ആന്തുര്‍നഗരസഭ 30


ഇരിട്ടിനഗരസഭ 16


കൂത്തുപറമ്പ്‌നഗരസഭ 3


മട്ടന്നൂര്‍നഗരസഭ 16


പാനൂര്‍നഗരസഭ 20


പയ്യന്നൂര്‍നഗരസഭ 53


ശ്രീകണ്ഠാപുരംനഗരസഭ 5


തളിപ്പറമ്പ്‌നഗരസഭ 6


തലശ്ശേരിനഗരസഭ 19


ആലക്കോട് 11


അഞ്ചരക്കണ്ടി 7


ആറളം 20


അയ്യന്‍കുന്ന് 1


അഴീക്കോട് 26


ചപ്പാരപ്പടവ് 29


ചെമ്പിലോട് 5


ചെങ്ങളായി 3


ചെറുകുന്ന് 7


ചെറുപുഴ 41


ചെറുതാഴം 14


ചിറക്കല്‍ 18


ചിറ്റാരിപ്പറമ്പ് 5


ചൊക്ലി 16


ധര്‍മ്മടം 10


എരമംകുറ്റൂര്‍ 13


എരഞ്ഞോളി 9


എരുവേശ്ശി 7


ഏഴോം 2


ഇരിക്കൂര്‍ 5


കടമ്പൂര്‍ 12


കടന്നപ്പള്ളിപാണപ്പുഴ 4


കതിരൂര്‍ 4


കല്യാശ്ശേരി 22


കണിച്ചാര്‍ 1


കാങ്കോല്‍ആലപ്പടമ്പ 26


കണ്ണപുരം 6


കരിവെള്ളൂര്‍പെരളം 13


കൊളച്ചേരി 8


കോളയാട് 6


കൂടാളി 4


കൊട്ടിയൂര്‍ 4


കുഞ്ഞിമംഗലം 6


കുന്നോത്തുപറമ്പ് 25


കുറുമാത്തൂര്‍ 17


കുറ്റിയാട്ടൂര്‍ 19


മാടായി 6


മലപ്പട്ടം 4


മാലൂര്‍ 2


മാങ്ങാട്ടിടം 14


മാട്ടൂല്‍ 3


മയ്യില്‍ 35


മൊകേരി 6


മുണ്ടേരി 7


മുഴക്കുന്ന് 3


മുഴപ്പിലങ്ങാട് 2


നടുവില്‍ 4


നാറാത്ത് 9


ന്യൂമാഹി 9


പടിയൂര്‍ 7


പന്ന്യന്നൂര്‍ 10


പാപ്പിനിശ്ശേരി 17


പരിയാരം 22


പാട്യം 2


പട്ടുവം 14


പായം 5


പയ്യാവൂര്‍ 5


പെരളശ്ശേരി 10


പേരാവൂര്‍ 9


പെരിങ്ങോംവയക്കര 8


പിണറായി 33


രാമന്തളി 21


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 3


ഉദയഗിരി 13


ഉളിക്കല്‍ 9


വളപട്ടണം 8


വേങ്ങാട് 8


കാസര്‍ഗോഡ് 2


കോഴിക്കോട് 1


മാഹി 1


പാലക്കാട് 1


തൃശ്ശൂര്‍ 1


വയനാട് 1


ഇതരസംസ്ഥാനം:


കണ്ണൂര്‍കോര്‍പ്പറേഷന്‍ 1


തലശ്ശേരിനഗരസഭ 1


കാങ്കോല്‍ആലപ്പടമ്പ 1


കീഴല്ലൂര്‍ 1


മുഴപ്പിലങ്ങാട് 1


പന്ന്യന്നൂര്‍ 1


വിദേശത്തുനിന്നുംവന്നവര്‍:


ഇരിക്കൂര്‍ 1


കടന്നപ്പള്ളിപാണപ്പുഴ 1


കുറുമാത്തൂര്‍ 1


ആരോഗ്യപ്രവര്‍ത്തകര്‍:


കണ്ണൂര്‍കോര്‍പ്പറേഷന്‍ 7


ആന്തുര്‍നഗരസഭ 1


മട്ടന്നൂര്‍നഗരസഭ 1


ശ്രീകണ്ഠാപുരംനഗരസഭ 1


തളിപ്പറമ്പ്‌നഗരസഭ 1


തലശ്ശേരിനഗരസഭ 1


ചപ്പാരപ്പടവ് 1


ചെമ്പിലോട് 1


ചെറുതാഴം 1


എരഞ്ഞോളി 1


കടമ്പൂര്‍ 1


കടന്നപ്പള്ളിപാണപ്പുഴ 1


കല്യാശ്ശേരി 1


കുറുമാത്തൂര്‍ 1


മാട്ടൂല്‍ 1


പാട്യം 1


തില്ലങ്കേരി 1


ഉളിക്കല്‍ 3


രോഗമുക്തി 652 പേര്‍ക്ക്


ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 182872 ആയി. ഇവരില്‍ 652 പേര്‍ ചൊവ്വാഴ്ച (ജൂലൈ 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 175138 ആയി. 1038 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4975 പേര്‍ ചികിത്സയിലാണ്.


വീടുകളില്‍ ചികിത്സയിലുള്ളത് 4149 പേര്‍


ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4149 പേര്‍ വീടുകളിലും ബാക്കി 826 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.


നിരീക്ഷണത്തില്‍ 25541 പേര്‍


കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25541 പേരാണ്. ഇതില്‍ 24709 പേര്‍ വീടുകളിലും 832 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന


ജില്ലയില്‍ നിന്ന് ഇതുവരെ 1470535 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1469712 എണ്ണത്തിന്റെ ഫലം വന്നു. 823 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Tags:    

Similar News