കെ പി ബഷീര്‍ ഹാജി നിര്യാതനായി
മാഹി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, മാഹി കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, പോണ്ടിച്ചേരി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം, ജയ്ഹിന്ദ് ഫൗണ്ടേഷന്‍ ഡയറക്ടര്‍, ഹോട്ടീകള്‍ച്ചറല്‍ സൊസൈറ്റി ഡയറക്ടര്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
മാഹി: പോണ്ടിച്ചേരി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പാറാല്‍ പള്ളിക്ക് സമീപം കേളോത്ത് പൊന്നാത്ത് പരേതരായ ഇ കെ അബു, കെ പി സൈനബ ദമ്പതിമാരുടെ മകന്‍ കെ പി ബഷീര്‍ ഹാജി (68) നിര്യാതനായി.
ഭാര്യ: എ കെ അസ്മ. മക്കള്‍: അഷിദ, അനില, അബിന, ബാസില്‍, ബജുനൈദ്, അജൂബ, ബിഷര്‍. മരുമക്കള്‍: സിറാജ് (ബാംഗ്ലൂര്‍) അജ്മല്‍ (ബത്തേരി) ഫൈസല്‍ (മസ്‌കറ്റ്), ഹബീബ്, ഫഹീമ, ഫാത്തിമ. സഹോദരങ്ങള്‍: പരേതനായ കെ പി ഹസന്‍ ഹാജി (ജെ.ഡി.ടി) ഉസ്മാന്‍ ഹാജി.
മാഹി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, മാഹി കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, ജയ്ഹിന്ദ് ഫൗണ്ടേഷന്‍ ഡയറക്ടര്‍, ഹോട്ടീകള്‍ച്ചറല്‍ സൊസൈറ്റി ഡയറക്ടര്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ബുധനാഴ്ച രാത്രി 10.30ന്ന് പുതുശ്ശേരിയില്‍ വെച്ചായിരുന്നു അന്ത്യം.