കോഴിക്കോട്: മക്കടയിലെ പരേതനായ നാരങ്ങാളി മൂസക്കോയയുടെ ഭാര്യ എം കെ ഫാത്തിമ (74) നിര്യാതയായി. മക്കള്‍: എന്‍ എം അബ്ദു റഹ് മാന്‍ ( അസി.സെക്രട്ടറി, ജമാഅത്തെ ഇസ് ലാമി കേരള), റഷീദ് മക്കട. ആയിഷ, ജമീല, ഷറഫുദ്ദീന്. മരുമക്കള്‍: അത്തിയ (കുനിയില്‍), സലീന(കരുവമ്പൊയില്‍), മുല്ലവീട്ടില്‍ സുബൈദ(പയ്യാനക്കല്‍) ഫൈസല്‍ തച്ചോളി കാരാട്(ടീം തായ് കോഴിക്കോട്), ഷദ
(കരുവമ്പൊയില്‍). മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1 മണിക്ക് മക്കട ജുമുഅ മസ്ജിദില്‍.