കാസര്‍കോട് ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്, 162 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. നിലവില്‍ 1199 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. ഇതില്‍ 828 പേര് വീടുകളില്‍ ചികില്‍സയിലാണ്. വീടുകളില്‍ 6115 പേരും സ്ഥാപനങ്ങളില്‍ 414 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6529 പേരാണ്. പുതിയതായി 389 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1885 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1050 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 409 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 142 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 163 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 28767 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 27283 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.
കാസര്‍കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍ 2
ബദിയഡുക്ക9
ബളാല്‍2
ബേഡഡുക്ക4
ബെളളൂര്‍ 1
ചെമ്മനാട്5
ചെങ്കള5
ചെറുവത്തൂര്‍2
എന്മകജെ5
കള്ളാര്‍1
കാഞ്ഞങ്ങാട്9
കാറഡുക്ക3
കാസര്‍കോട്1
കയ്യൂര്‍ ചീമേനി4
കിനാനൂര്‍ കരിന്തളം1
കോടോംബേളൂര്‍13
കുംബഡാജെ3
കുറ്റിക്കോല്‍5
മധൂര്‍4
മടിക്കൈ3
മൊഗ്രാല്‍പുത്തൂര്‍2
നീലേശ്വരം5
പടന്ന 1
പള്ളിക്കര4
പനത്തടി1
പിലിക്കോട്5
പുല്ലൂര്‍പെരിയ4
പുത്തിഗെ1
തൃക്കരിപ്പൂര്‍10
ഉദുമ9
വെസ്റ്റ് എളേരി1
കൊട്ടത്താറ1
കാസര്‍കോട് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:
അജാനൂര്‍14
ബദിയഡുക്ക3
ബളാല്‍4
ബേഡഡുക്ക6
ബെളളൂര്‍1
ചെമ്മനാട്8
ചെങ്കള4
ചെറുവത്തൂര്‍3
ഈസ്റ്റ് എളേരി1
കള്ളാര്‍6
കാഞ്ഞങ്ങാട്9
കാറഡുക്ക2
കാസര്‍കോട്5
കയ്യൂര്‍ ചീമേനി7
കിനാനൂര്‍ കരിന്തളം1
കോടോംബേളൂര്‍1
കുമ്പള1
കുറ്റിക്കോല്‍3
മധൂര്‍4
മടിക്കൈ2
മംഗല്പാടി1
മൊഗ്രാല്‍പുത്തൂര്‍1
മുളിയാര്‍2
നീലേശ്വരം6
പടന്ന1
പള്ളിക്കര2
പനത്തടി14
പിലിക്കോട്10
പുല്ലൂര്‍ പെരിയ7
പുത്തിഗെ1
തൃക്കരിപ്പൂര്‍6
ഉദുമ15
വലിയപറമ്പ2
വെസ്റ്റ് എളേരി4
ഇതര ജില്ലക്കാര്‍
തരൂര്‍1
കോങ്ങാട്1
കോഴിക്കോട്1
ചേലോറ1
ആലപ്പടമ്പ1