കാസര്‍കോട് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

Update: 2021-04-21 15:08 GMT

കാസര്‍കോട്: ജില്ലയില്‍ ഏപ്രില്‍ 22ന് വാക്‌സിനേഷന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍. ആര്‍ ടി പി സി ആര്‍/ ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

1. ജനറല്‍ ആശുപത്രി കാസര്‍കോഡ്

2. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്

3. താലൂക്ക് ആശുപത്രി ബേഡഡുക്ക

4. താലൂക്ക് ആശുപത്രി മംഗല്‍പാടി

5. സി എച്ച് സി പെരിയ

6. എഫ് എച്ച് സി അജാനൂര്‍

7. മടക്കര ഹാര്‍ബര്‍

8. എഫ് എച്ച് സി വെള്ളരിക്കുണ്ട്

9. താലൂക്ക് ആശുപത്രി പൂടംകല്ല്

10. താലൂക്ക് ആശുപത്രി നീലേശ്വരം

11. സി എച്ച് സി ചെറുവത്തൂര്‍

12. താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍

13. എഫ് എച്ച് സി പടന്ന

14. എഫ് എച്ച് സി ഉടുംബുന്തല

15. എഫ് എച്ച് സി വലിയപറമ്പ്

16. എഫ് എച്ച് സി ചിറ്റാരിക്കാല്‍

17. എഫ് എച്ച് സി ഉദുമ

18. സി എച്ച് സി ബദിയടുക്ക

19. സി എച്ച് സി മുളിയാര്‍

20. പി എച്ച് സി ചെങ്കള

21. പടന്നക്കാട് ഇ എം എസ് ക്ലബ്

22. പി എച്ച് സി ബന്തടുക്ക

23. എഫ് എച്ച് സി എണ്ണപ്പാറ

Vaccination centres in Kasargod

Tags:    

Similar News