കോട്ടയം: ജില്ലയില്‍ 568 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 567 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതുതായി 6,449 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 8.80 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 233 പുരുഷന്‍മാരും 244 സ്ത്രീകളും 91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 438 പേര്‍ രോഗമുക്തരായി. 3911 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,99,877 പേര്‍ കൊവിഡ് ബാധിതരായി. 1,94,213 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,258 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കുറിച്ചി 103
കോട്ടയം 70
കരൂര്‍42
കുമരകം 27
തൃക്കൊടിത്താനം17
ആര്‍പ്പൂക്കര, മാടപ്പള്ളി 16
പള്ളിക്കത്തോട് 14
വെള്ളൂര്‍, നെടുംകുന്നം, അയ്മനം 13
ചിറക്കടവ് 12
കറുകച്ചാല്‍, ചങ്ങനാശേരി, മുണ്ടക്കയം 10
വാഴപ്പള്ളി, ഉദയനാപുരം, അയര്‍ക്കുന്നം 9
പനച്ചിക്കാട്, പാമ്പാടി 8
പായിപ്പാട്, മുളക്കുളം, വാകത്താനം 7
ചെമ്പ്, തലയാഴം, മീനച്ചില്‍ 6
വൈക്കം, ഏറ്റുമാനൂര്‍, കൂട്ടിക്കല്‍, കടനാട്, അകലക്കുന്നം, പാറത്തോട്, മണര്‍കാട് 5
ഈരാറ്റുപേട്ട, വെള്ളാവൂര്‍, വിജയപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി, തീക്കോയി, കുറവിലങ്ങാട് 4
കടപ്ലാമറ്റം, എലിക്കുളം, മുത്തോലി, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മറവന്തുരുത്ത് 3
പൂഞ്ഞാര്‍, എരുമേലി, കടുത്തുരുത്തി, പാലാ 2
വെച്ചൂര്‍, നീണ്ടൂര്‍, കൊഴുവനാല്‍, തിടനാട്, കൂരോപ്പട, അതിരമ്പുഴ, തലനാട്, ടി.വി പുരം, രാമപുരം, കാണക്കാരി, മീനടം 1