കോട്ടയം ജില്ലയില്‍ ഇന്ന് 662 കൊവിഡ് രോഗികള്‍; 660 പേര്‍ക്കും സമ്പര്‍ക്കം

Update: 2021-07-06 12:44 GMT

കോട്ടയം: ജില്ലയില്‍ 662 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതുതായി 7058 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റീവിറ്റി 9.37 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 284 സ്ത്രീകളും 108 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 275 പേര്‍ രോഗമുക്തരായി. 4261 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 200894 പേര്‍ കൊവിഡ് ബാധിതരായി. 194782 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23566 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം93

ചങ്ങനാശേരി35

ഈരാറ്റുപേട്ട32

കുമരകം27

അതിരമ്പുഴ26

പാമ്പാടി19

പൂഞ്ഞാര്‍18

ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി17

മരങ്ങാട്ടുപിള്ളി16

ഉഴവൂര്‍14

വാകത്താനം, കടനാട്,മാടപ്പള്ളി13

കടുത്തുരുത്തി12

കുറിച്ചി, അയ്മനം, വാഴപ്പള്ളി11

പാലാ, തൃക്കൊടിത്താനം, പാറത്തോട്10

ഭരണങ്ങാനം, രാമപുരം, പുതുപ്പള്ളി, കറുകച്ചാല്‍, കരൂര്‍, പനച്ചിക്കാട്, പായിപ്പാട്9

അയര്‍ക്കുന്നം, കങ്ങഴ8

വൈക്കം, ചെമ്പ്, കൂരോപ്പട,മണര്‍കാട്7

മുണ്ടക്കയം, മാഞ്ഞൂര്‍, വെളിയന്നൂര്‍, എരുമേലി, നീണ്ടൂര്‍, മറവന്തുരുത്ത്, തിടനാട്6

പള്ളിക്കത്തോട്, നെടുംകുന്നം, വെള്ളൂര്‍, ചിറക്കടവ്, കൊഴുവനാല്‍, തിരുവാര്‍പ്പ്, മേലുകാവ്5

വാഴൂര്‍, മീനടം, തലയാഴം, വിജയപുരം4

ആര്‍പ്പൂക്കര, മുളക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, കാണക്കാരി3

തീക്കോയി, തലപ്പലം, വെച്ചൂര്‍, ഉദയനാപുരം, കിടങ്ങൂര്‍, മുത്തോലി, കൂട്ടിക്കല്‍2

ഞീഴൂര്‍, കുറവിലങ്ങാട്, കല്ലറ, എലിക്കുളം, ടി.വി പുരം, മൂന്നിലവ്, മണിമല, തലനാട്1

Tags:    

Similar News