കോട്ടയം ജില്ലയില്‍ ഇന്ന് 464 പേര്‍ക്ക് കൊവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 464 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 5,566 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 8.33 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 186 പുരുഷന്‍മാരും 222 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 831 പേര്‍ രോഗമുക്തരായി. 4391 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,90,976 പേര്‍ കൊവിഡ് ബാധിതരായി. 1,85,030 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31,600 പേര്‍ ക്വാറന്റൈയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 51
ചങ്ങനാശേരി 33
പനച്ചിക്കാട്27
കാഞ്ഞിരപ്പള്ളി 24
കുറിച്ചി 22
പായിപ്പാട് 21
അയ്മനം 17
കടുത്തുരുത്തി, മാഞ്ഞൂര്‍, വാഴപ്പള്ളി, ഏറ്റുമാനൂര്‍ 13
ഈരാറ്റുപേട്ട 11
തീക്കോയി, രാമപുരം 9
കരൂര്‍, തൃക്കൊടിത്താനം, പാമ്പാടി 8
പുതുപ്പള്ളി, എരുമേലി7
തലപ്പലം, പാലാ, പാറത്തോട്, കൂരോപ്പട, ഉദയനാപുരം, വെച്ചൂര്‍, മണിമല 6
വൈക്കം, മാടപ്പള്ളി, വാകത്താനം, കൊഴുവനാല്‍, കോരുത്തോട് 5
കുമരകം, വാഴൂര്‍, മണര്‍കാട്, മീനച്ചില്‍, ആര്‍പ്പൂക്കര, മീനടം, മരങ്ങാട്ടുപിള്ളി 4
തിടനാട്,ചിറക്കടവ്, മേലുകാവ്, അതിരമ്പുഴ, തലയോലപ്പറമ്പ്, ഭരണങ്ങാനം, വിജയപുരം, കാണക്കാരി, ടി.വി പുരം 3
പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍, തലനാട്, മുത്തോലി, കിടങ്ങൂര്‍, പള്ളിക്കത്തോട്, എലിക്കുളം, മുണ്ടക്കയം 2
നീണ്ടൂര്‍, അകലക്കുന്നം, മൂന്നിലവ്, തിരുവാര്‍പ്പ്, കറുകച്ചാല്‍, കടപ്ലാമറ്റം, കല്ലറ, വെള്ളൂര്‍, അയര്‍ക്കുന്നം, ചെമ്പ്, കങ്ങഴ, മറവന്തുരുത്ത് 1