കോട്ടയം ജില്ലയില്‍ ഇന്ന് 579 പേര്‍ക്ക് കൊവിഡ്; 575 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 579 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 575 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി പുതുതായി 6,943 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 8.33 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 273 പുരുഷന്മാരും 238 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 99 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 447 പേര് രോഗമുക്തരായി. 3,505 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,97,102 പേര് കൊവിഡ് ബാധിതരായി. 1,91,865 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,216 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 58
അയ്മനം 22
പാമ്പാടി, ചിറക്കടവ് 21,
കുമരകം 20
തൃക്കൊടിത്താനം, ചങ്ങനാശേരി, വാകത്താനം 19
ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട 18
കങ്ങഴ 16
കാഞ്ഞിരപ്പള്ളി 15
എരുമേലി14
അയര്‍ക്കുന്നം, മുളക്കുളം12
കൂട്ടിക്കല്‍, ഉദയനാപുരം, മണിമല 11
മാടപ്പള്ളി 10
വാഴപ്പളളി, വാഴൂര്‍ 9
അതിരമ്പുഴ, പനച്ചിക്കാട്, കറുകച്ചാല്‍, പൂഞ്ഞാര്‍, തിരുവാര്‍പ്പ് 8
തലയോലപ്പറമ്പ്, കുറിച്ചി, ചെമ്പ്, ആര്‍പ്പൂക്കര 7
പുതുപ്പള്ളി, കടനാട്, എലിക്കുളം, പായിപ്പാട്, കടപ്ലാമറ്റം 6
കരൂര്‍, വിജയപുരം, രാമപുരം, മേലുകാവ്, തിടനാട്, മാഞ്ഞൂര്‍, നെടുംകുന്നം, കല്ലറ, വെച്ചൂര്‍ 5
പള്ളിക്കത്തോട്, മണര്‍കാട്, മറവന്തുരുത്ത്, വെള്ളാവൂര്‍, പാലാ, കുറവിലങ്ങാട്, ഭരണങ്ങാനം, പാറത്തോട് 4
മുത്തോലി, കിടങ്ങൂര്‍, വൈക്കം, തലപ്പലം, കൊഴുവനാല്‍ 3
തീക്കോയി, നീണ്ടൂര്‍, മീനടം, തലനാട്, ഞീഴൂര്‍, വെളിയന്നൂര്‍, തലയാഴം, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ തെക്കേക്കര, മീനച്ചില്‍ 2
കാണക്കാരി, കൂരോപ്പട, മുണ്ടക്കയം, കടുത്തുരുത്തി 1