കോട്ടയത്ത് എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Update: 2020-09-19 10:24 GMT

കോട്ടയം: കോട്ടയത്ത് എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി. ചങ്ങനാശേരി-31, 33, ഏറ്റുമാനൂര്‍-23, മുണ്ടക്കയം-20, ഭരണങ്ങാനം-6, കുമരകം-2, വെച്ചൂര്‍-2, പാമ്പാടി-5 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. കോട്ടയം മുനിസിപ്പാലിറ്റി-32, 42, 47, കങ്ങഴ ഗ്രാമപ്പഞ്ചായത്ത്- 4, 7, മണര്‍കാട്-13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 34 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

=========

1.കോട്ടയം -20, 48, 39


2. ചങ്ങനാശേരി - 31,33


3. ഏറ്റുമാനൂര്‍ - 23


ഗ്രാമപഞ്ചായത്തുകള്‍


=======


2. മീനടം-11


3. എരുമേലി- 7, 22


4. പാമ്പാടി -10, 5


5.മാടപ്പള്ളി - 13



6. വെള്ളാവൂര്‍ - 10


7. തൃക്കൊടിത്താനം - 2


8. കരൂര്‍-10,11


10. ഉദയനാപുരം - 6


11. അയ്മനം -9


12. മുത്തോലി-6


13. അതിരമ്പുഴ-5,4


14. വാകത്താനം-1,4,6


16. കടുത്തുരുത്തി-12


17. കുമരകം-8,2


18. തിരുവാര്‍പ്പ് - 9


19. പനച്ചിക്കാട്- 9


20. ചിറക്കടവ് - 11


21 മുളക്കുളം - 8


22. മുണ്ടക്കയം - 20


23. ഭരണങ്ങാനം - 6


24. വെച്ചൂര്‍ - 2


Covid: 8 containment zones in Kottayam




Tags:    

Similar News