കോട്ടയം ജില്ലയില്‍ ഇന്ന് 1,133 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.68 ശതമാനം
കോട്ടയം: ജില്ലയില്‍ 1,133 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര് രോഗബാധിതരായി. പുതിയതായി 8,931 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 12.68 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 473 പുരുഷന്മാരും 490 സ്ത്രീകളും 170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,226 പേര് രോഗമുക്തരായി. 7239 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,39,172 പേര് കോവിഡ് ബാധിതരായി. 2,29,935 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41,482 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം96
മുണ്ടക്കയം, എലിക്കുളം48
പനച്ചിക്കാട്37
ഏറ്റുമാനൂര്‍33
കാഞ്ഞിരപ്പള്ളി31
കുറവിലങ്ങാട്, മീനച്ചില്‍28
വാഴപ്പള്ളി, മണിമല, വെള്ളൂര്‍27
മുത്തോലി25
ഈരാറ്റുപേട്ട, മണര്‍കാട്, മേലുകാവ്24
കുറിച്ചി23
അയര്‍ക്കുന്നം, ചങ്ങനാശേരി22
വിജയപുരം21
പാമ്പാടി, പാലാ20
തലയോലപ്പറമ്പ്19
ചിറക്കടവ്18
വൈക്കം, കടുത്തുരുത്തി17
അകലക്കുന്നം16
പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, പാറത്തോട്15
ചെമ്പ്, നെടുംകുന്നം14
കങ്ങഴ, രാമപുരം12
വാഴൂര്‍, കാണക്കാരി, തൃക്കൊടിത്താനം, കുമരകം, വെള്ളാവൂര്‍11
അയ്മനം, വാകത്താനം, കരൂര്‍, കിടങ്ങൂര്‍, അതിരമ്പുഴ, എരുമേലി, ഭരണങ്ങാനം10
കോരുത്തോട്, ഉദയനാപുരം, ടി.വി പുരം, മുളക്കുളം9
തിരുവാര്‍പ്പ്, പായിപ്പാട്, കല്ലറ, കറുകച്ചാല്‍, ആര്‍പ്പൂക്കര8
കടപ്ലാമറ്റം, മാടപ്പള്ളി, മാഞ്ഞൂര്‍, നീണ്ടൂര്‍, മീനടം, കൂരോപ്പട, കൊഴുവനാല്‍, തിടനാട്6
തീക്കോയി, ഞീഴൂര്‍, തലനാട്5
തലയാഴം, മൂന്നിലവ്, മറവന്തുരുത്ത്, വെളിയന്നൂര്‍, കടനാട്4
വെച്ചൂര്‍3
പൂഞ്ഞാര്‍, തലപ്പലം2
കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍1