കോട്ടയം ജില്ലയില്‍ ഇന്ന് 894 പേര്‍ക്ക് കൊവിഡ്; 60 വയസ്സിന് മുകളിലുള്ള 400 പേര്‍ക്ക് വൈറസ് ബാധ
കോട്ടയം: ജില്ലയില്‍ 894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 884 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര് രോഗബാധിതരായി. 1014 പേര് രോഗമുക്തരായി. 5487 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 208 പുരുഷന്മാരും 407 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5177 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 303805 പേര് കൊവിഡ് ബാധിതരായി. 298083 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54623 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 72
മാഞ്ഞൂര്‍ 51
കൂരോപ്പട 33
അകലക്കുന്നം 29
തലയാഴം, കടുത്തുരുത്തി 28
കുമരകം 26
ഏറ്റുമാനൂര്‍ 25
വെള്ളൂര്‍ 23
വൈക്കം22
ഉഴവൂര്‍, മരങ്ങാട്ടുപിള്ളി 21
എരുമേലി,വെച്ചൂര്‍, ചങ്ങനാശേരി 20
ഉദയനാപുരം, അയര്‍ക്കുന്നം 18
ഞീഴൂര്‍16
കാഞ്ഞിരപ്പള്ളി, അയ്മനം 15
പാമ്പാടി, ആര്‍പ്പൂക്കര, മുളക്കുളം13
കുറിച്ചി, മറവന്തുരുത്ത്, മുണ്ടക്കയം, മുത്തോലി 12
തൃക്കൊടിത്താനം, കോരുത്തോട്, തിടനാട് ചിറക്കടവ്, മീനടം 11
കറുകച്ചാല്‍, വാകത്താനം10
അതിരമ്പുഴ, ടി.വി പുരം, നെടുംകുന്നം, പുതുപ്പള്ളി 9
ചെമ്പ് ,കിടങ്ങൂര്‍, തലയോലപ്പറമ്പ്, പാറത്തോട്, ഈരാറ്റുപേട്ട 8
മീനച്ചില്‍, വാഴപ്പള്ളി, പാലാ, കരൂര്‍, മണിമല 7
ഭരണങ്ങാനം, രാമപുരം, മാടപ്പള്ളി, കങ്ങഴ, കൂട്ടിക്കല്‍, പനച്ചിക്കാട്6
കടപ്ലാമറ്റം, വാഴൂര്‍, കാണക്കാരി, മണര്‍കാട് 5
കല്ലറ, പള്ളിക്കത്തോട്, മൂന്നിലവ്, തീക്കോയി, പായിപ്പാട് 4
വിജയപുരം, തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര 3
തിരുവാര്‍പ്പ്, മേലുകാവ്, കടനാട്, പൂഞ്ഞാര്‍ 2
എലിക്കുളം, നീണ്ടൂര്‍, വെള്ളാവൂര്‍, കൊഴുവനാല്‍, തലനാട്,കുറവിലങ്ങാട് വെളിയന്നൂര്‍ 1