കോട്ടയം: ജില്ലയില്‍ 806 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 800 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. 977 പേര് രോഗമുക്തരായി. 5,316 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 376 പുരുഷന്മാരും 329 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4,610 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 305202 കോവിഡ് ബാധിതരായി. 298154 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50,632 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം96
ഏറ്റുമാനൂര്‍41
മാഞ്ഞൂര്‍38
കടുത്തുരുത്തി32
അതിരമ്പുഴ27
ചങ്ങനാശേരി25
എരുമേലി22
തലയോലപ്പറമ്പ്21
പായിപ്പാട്20
ഉദയനാപുരം18
ആര്‍പ്പൂക്കര17
കല്ലറ, മണര്‍കാട്16
വൈക്കം, വിജയപുരം, മരങ്ങാട്ടുപിള്ളി, കോരുത്തോട്15
തിടനാട്14
അയര്‍ക്കുന്നം, പാമ്പാടി13
കടപ്ലാമറ്റം, പനച്ചിക്കാട്, മുളക്കുളം, രാമപുരം12
വെള്ളൂര്‍11
മുണ്ടക്കയം, പാലാ, കുറിച്ചി10
വാകത്താനം, തൃക്കൊടിത്താനം, ചിറക്കടവ്9
കിടങ്ങൂര്‍, തലയാഴം, കടനാട്, അയ്മനം, ഭരണങ്ങാനം, മാടപ്പള്ളി, മീനച്ചില്‍8
കരൂര്‍, കാണക്കാരി, വാഴപ്പള്ളി7
തീക്കോയി, കങ്ങഴ, കാഞ്ഞിരപ്പള്ളി, മുത്തോലി, കറുകച്ചാല്‍, നീണ്ടൂര്‍, മണിമല, എലിക്കുളം, തലപ്പലം6
പള്ളിക്കത്തോട്, നെടുംകുന്നം, കുമരകം5
ഉഴവൂര്‍, പുതുപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, കൂട്ടിക്കല്‍4
വെച്ചൂര്‍, പൂഞ്ഞാര്‍, വെള്ളാവൂര്‍, ഞീഴൂര്‍, മീനടം, ടി. വി പുരം, മറവന്തുരുത്ത്3
വെളിയന്നൂര്‍, പാറത്തോട്, ചെമ്പ്, അകലക്കുന്നം, കൊഴുവനാല്‍2
കുറവിലങ്ങാട്, ഈരാറ്റുപേട്ട, കൂരോപ്പട, മൂന്നിലവ്1