കോട്ടയം ജില്ലയില്‍ ഇന്ന് 673 പേര്‍ക്ക് കൊവിഡ്

Update: 2021-11-02 15:02 GMT

കോട്ടയം: ജില്ലയില്‍ 673 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 640 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 33 പേര്‍ രോഗബാധിതരായി. 990 പേര്‍ രോഗമുക്തരായി. 4451 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 269 പുരുഷന്‍മാരും 307 സ്ത്രീകളും 97 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5699 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,23,578 പേര്‍ കൊവിഡ് ബാധിതരായി. 3,16,004 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23848 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം62

മരങ്ങാട്ടുപിള്ളി34

പൂഞ്ഞാര്‍ തെക്കേക്കര26

രാമപുരം23

അതിരമ്പുഴ19

ഉഴവൂര്‍, കടുത്തുരുത്തി18

നെടുംകുന്നം, കാഞ്ഞിരപ്പള്ളി, മാഞ്ഞൂര്‍, തലയോലപ്പറമ്പ്15

പാറത്തോട്13

കടനാട്, പാലാ12

കിടങ്ങൂര്‍, ഈരാറ്റുപേട്ട, ഉദയനാപുരം, എരുമേലി, മൂന്നിലവ്, കുറിച്ചി, അയ്മനം11

തൃക്കൊടിത്താനം10

തീക്കോയി, പനച്ചിക്കാട്, വിജയപുരം, മുണ്ടക്കയം, ചങ്ങനാശേരി, വെള്ളാവൂര്‍, വെള്ളൂര്‍9

മുത്തോലി, ചിറക്കടവ്, കുറവിലങ്ങാട്, ഭരണങ്ങാനം, കങ്ങഴ, തലനാട്, വെച്ചൂര്‍, പാമ്പാടി, തിടനാട്, മറവന്തുരുത്ത്8

വാഴപ്പള്ളി, കടപ്ലാമറ്റം, ആര്‍പ്പൂക്കര, അകലക്കുന്നം7

വാകത്താനം, മേലുകാവ്, മാടപ്പള്ളി, കാണക്കാരി, തലയാഴം6

വാഴൂര്‍, എലിക്കുളം, വെളിയന്നൂര്‍, പുതുപ്പള്ളി, പായിപ്പാട്, തിരുവാര്‍പ്പ്5

മണിമല, കുമരകം, കൂരോപ്പട, ഏറ്റുമാനൂര്‍, മണര്‍കാട്, വൈക്കം4

നീണ്ടൂര്‍, കൊഴുവനാല്‍, തലപ്പലം, കരൂര്‍, കറുകച്ചാല്‍, പൂഞ്ഞാര്‍, മീനടം3

മീനച്ചില്‍, ഞീഴൂര്‍, കല്ലറ, അയര്‍ക്കുന്നം, പള്ളിക്കത്തോട്2

കൂട്ടിക്കല്‍, ടി.വി പുരം, കോരുത്തോട്1

Tags:    

Similar News