കോട്ടയം ജില്ലയില്‍ ഇന്ന് 1,030 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനം
കോട്ടയം: ജില്ലയില്‍ 1,030 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതുതായി 8823 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 428 പുരുഷന്മാരും 444 സ്ത്രീകളും 158 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 740 പേര് രോഗമുക്തരായി. 6,922 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 219946 പേര് കൊവിഡ് ബാധിതരായി. 210700 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34930 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം142
കുറിച്ചി38
കുമരകം33
തിരുവാര്‍പ്പ്32
തൃക്കൊടിത്താനം31
വാകത്താനം29
പാമ്പാടി28
മുണ്ടക്കയം, ഞീഴൂര്‍26
പായിപ്പാട്, ഏറ്റുമാനൂര്‍25
പാലാ, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്20
പൂഞ്ഞാര്‍ തെക്കേക്കര, വാഴൂര്‍19
അതിരന്വുഴ, മാടപ്പള്ളി18
കൂരോപ്പട, ചിറക്കടവ്, കങ്ങഴ, ഈരാറ്റുപേട്ട17
അയ്മനം, ചങ്ങനാശേരി16
കുറവിലങ്ങാട്, എരുമേലി, പള്ളിക്കത്തോട്, കൊഴുവനാല്‍, മീനടം, പാറത്തോട്14
രാമപുരം, കോരുത്തോട്, തിടനാട്,മണിമല, മറവന്തുരുത്ത്13
എലിക്കുളം12
കടുത്തുരുത്തി, കിടങ്ങൂര്‍11
ചെമ്പ്, കറുകച്ചാല്‍10
മാഞ്ഞൂര്‍, അകലക്കുന്നം, വെള്ളൂര്‍, വിജയപുരം9
തീക്കോയി, തലപ്പലം8
വൈക്കം, മണര്‍കാട്7
തലയോലപ്പറമ്പ്, കാണക്കാരി6
മേലുകാവ്, മുളക്കുളം, മീനച്ചില്‍, ഉദയനാപുരം, തലനാട്5
മുത്തോലി, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, പൂഞ്ഞാര്‍, തലയാഴം, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം4
കല്ലറ, ഭരണങ്ങാനം, നെടുംകുന്നം, പുതുപ്പള്ളി, ടി.വി പുരം, നീണ്ടൂര്‍3
ഉഴവൂര്‍, കരൂര്‍, വാഴപ്പള്ളി,കടനാട്2
കൂട്ടിക്കല്‍1