കോട്ടയം ജില്ലയില്‍ ഇന്ന് 900 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 13.18 ശതമാനം

Update: 2021-08-14 13:46 GMT

കോട്ടയം: ജില്ലയില്‍ 900 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 898 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതുതായി 6824 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 13.18 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 396 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 753 പേര്‍ രോഗമുക്തരായി. 7,816 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,35,308 പേര്‍ കൊവിഡ് ബാധിതരായി. 2,25,519 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42,679 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 106

കാഞ്ഞിരപ്പള്ളി 57

എലിക്കുളം39

പാറത്തോട് 26

മുണ്ടക്കയം,എറ്റുമാനൂര്‍ 25

പനച്ചിക്കാട്, ചങ്ങനാശേരി, മാടപ്പള്ളി 24

കടപ്ലാമറ്റം 19

ഈരാറ്റുപേട്ട, രാമപുരം 17

ചിറക്കടവ്16

പാലാ, അയര്‍ക്കുന്നം, മാഞ്ഞൂര്‍, ആര്‍പ്പൂക്കര 15

വാഴൂര്‍, കരൂര്‍, കറുകച്ചാല്‍, മുത്തോലി 14

തൃക്കൊടിത്താനം13

വെളിയന്നൂര്‍12

തിടനാട്, കൂട്ടിക്കല്‍, വാഴപ്പള്ളി, കുറിച്ചി 11

നെടുംകുന്നം, പായിപ്പാട്, പുതുപ്പള്ളി, മീനച്ചില്‍, മണര്‍കാട്, കങ്ങഴ, മരങ്ങാട്ടുപിള്ളി 10

തലയാഴം, വൈക്കം, കിടങ്ങൂര്‍ 9

വെള്ളൂര്‍, ഉഴവൂര്‍, കൂരോപ്പട, വാകത്താനം, ഭരണങ്ങാനം, മീനടം 8

എരുമേലി, വെച്ചൂര്‍, അയ്മനം, കല്ലറ7

കടനാട്, പാമ്പാടി, മണിമല, തലപ്പലം, മുളക്കുളം, തിരുവാര്‍പ്പ് 6

പൂഞ്ഞാര്‍ തെക്കേക്കര, കുറവിലങ്ങാട്, ചെമ്പ്, അതിരമ്പുഴ, കാണക്കാരി 5

ഞീഴൂര്‍, പൂഞ്ഞാര്‍, തലയോലപ്പറമ്പ്, കൊഴുവനാല്‍ 4

മേലുകാവ്, വിജയപുരം, പള്ളിക്കത്തോട്, മറവന്തുരുത്ത് 3

കോരുത്തോട്, കുമരകം, നീണ്ടൂര്‍, വെള്ളാവൂര്‍ 2

Tags:    

Similar News