കോട്ടയം ജില്ലയില്‍ ഇന്ന് 1,805 കൊവിഡ് രോഗികള്‍; വൈറസ് ബാധിതരില്‍ 265 കുട്ടികളും

Update: 2021-09-03 12:36 GMT

കോട്ടയം: ജില്ലയില്‍ 1,805 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,790 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതുതായി 11,028 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.36 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 736 പുരുഷന്‍മാരും 786 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 302 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,834 പേര്‍ രോഗമുക്തരായി. 11,320 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,63,403 പേര്‍ കൊവിഡ് ബാധിതരായി. 2,48,692 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50,509 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം175

എരുമേലി71

നെടുംകുന്നം60

ഏറ്റുമാനൂര്‍52

കോരുത്തോട്50

മണിമല45

വെള്ളൂര്‍43

മാടപ്പള്ളി, മുണ്ടക്കയം41

ചിറക്കടവ്40

കുമരകം38

കുറിച്ചി37

പായിപ്പാട്36

അതിരമ്പുഴ, കടുത്തുരുത്തി33

തൃക്കൊടിത്താനം32

ഉഴവൂര്‍31

ചങ്ങനാശേരി30

കല്ലറ, അയ്മനം, കിടങ്ങൂര്‍, കാഞ്ഞിരപ്പള്ളി, മുളക്കുളം29

വിജയപുരം, മറവന്തുരുത്ത്, വൈക്കം28

തിരുവാര്‍പ്പ്27

പാറത്തോട്26

പനച്ചിക്കാട്25

മണര്‍കാട്24

ഈരാറ്റുപേട്ട23

മൂന്നിലവ്, പാമ്പാടി, വാഴപ്പള്ളി21

പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം20

രാമപുരം, കടനാട്, മാഞ്ഞൂര്‍19

അയര്‍ക്കുന്നം, പാലാ, തിടനാട്, കൂട്ടിക്കല്‍, അകലക്കുന്നം, കരൂര്‍17

വാകത്താനം16

കറുകച്ചാല്‍. പള്ളിക്കത്തോട്15

എലിക്കുളം, വാഴൂര്‍14

പുതുപ്പള്ളി, വെച്ചൂര്‍13

കൂരോപ്പട, വെളിയന്നൂര്‍, മുത്തോലി, കങ്ങഴ, ആര്‍പ്പൂക്കര, മീനച്ചില്‍12

കൊഴുവനാല്‍, തീക്കോയി, തലയോലപ്പറമ്പ്, കടപ്ലാമറ്റം10

മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍9

ടി.വി പുരം, കാണക്കാരി, ഭരണങ്ങാനം8

ചെമ്പ്7

തലയാഴം6

വെള്ളാവൂര്‍, കുറവിലങ്ങാട്, ഞീഴൂര്‍, തലനാട്, മേലുകാവ്5

നീണ്ടൂര്‍4

മീനടം3

തലപ്പലം2

Tags:    

Similar News