കോട്ടയം: ജില്ലയില്‍ 735 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 731 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. 1011 പേര്‍ രോഗമുക്തരായി. 5124 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 353 പുരുഷന്‍മാരും 312 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4210 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 306777 പേര്‍ കൊവിഡ് ബാധിതരായി. 300202 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44266 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം139
പനച്ചിക്കാട്34
പാമ്പാടി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി22
ഏറ്റുമാനൂര്‍18
മുണ്ടക്കയം, കറുകച്ചാല്‍16
കുറിച്ചി, വൈക്കം15
പാറത്തോട്, മാടപ്പള്ളി14
വിജയപുരം, വാഴൂര്‍, നെടുംകുന്നം13
എരുമേലി, രാമപുരം12
കോരുത്തോട്, ഉദയനാപുരം, മറവന്തുരുത്ത്11
കങ്ങഴ, പാലാ, മരങ്ങാട്ടുപിള്ളി10
വാഴപ്പള്ളി, ആര്‍പ്പൂക്കര, മുളക്കുളം9
തലയോലപ്പറമ്പ്, വെള്ളൂര്‍, ചെമ്പ്, കൂരോപ്പട, പുതുപ്പള്ളി8
മീനച്ചില്‍, തലപ്പലം, വെച്ചൂര്‍, കല്ലറ, തിടനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പായിപ്പാട്7
നീണ്ടൂര്‍, കടുത്തുരുത്തി, വാകത്താനം, അയര്‍ക്കുന്നം, കരൂര്‍, ഉഴവൂര്‍, ഈരാറ്റുപേട്ട, അയ്മനം, ടി.വി പുരം6
മാഞ്ഞൂര്‍, കാണക്കാരി, തലയാഴം, മീനടം5
മണിമല, കടപ്ലാമറ്റം, ഞീഴൂര്‍, അകലക്കുന്നം, മണര്‍കാട്, ഭരണങ്ങാനം, മുത്തോലി, ചിറക്കടവ്4
തൃക്കൊടിത്താനം, കിടങ്ങൂര്‍, പള്ളിക്കത്തോട്, എലിക്കുളം, കൂട്ടിക്കല്‍3
തീക്കോയി, തലനാട്, അതിരമ്പുഴ, മേലുകാവ്, മൂന്നിലവ്, കടനാട്, കുമരകം, തിരുവാര്‍പ്പ്2
വെള്ളാവൂര്‍, കുറവിലങ്ങാട്1