കോട്ടയം ജില്ലയില്‍ 629 പേര്‍ക്ക് കൊവിഡ്

ജില്ലയില്‍ ഇതാദ്യമായാണ് രോഗികളുടെ എണ്ണം 600നു മുകളിലെത്തുന്നത്.

Update: 2020-11-28 12:55 GMT

കോട്ടയം: ജില്ലയില്‍ 629 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് രോഗികളുടെ എണ്ണം 600നു മുകളിലെത്തുന്നത്. ഇതില്‍ 623 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗികളായി. 5415 പുതിയ പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 11.6 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം ബാധിച്ചവരില്‍ 288 പുരുഷന്‍മാരും 274 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

512 പേര്‍ രോഗമുക്തരായി. 4233 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 34843 പേര്‍ കോവിഡ് ബാധിതരായി. 30555 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15574 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം54

ചങ്ങനാശേരി34

മുണ്ടക്കയം32

മാടപ്പള്ളി31

തലയോലപ്പറമ്പ്29

തൃക്കൊടിത്താനം20

പുതുപ്പള്ളി,ഏറ്റുമാനൂര്‍19

പാറത്തോട്, മണര്‍കാട്17

വാഴപ്പള്ളി,മറവന്തുരുത്ത്16

വിജയപുരം15

പാലാ, അതിരമ്പുഴ13

പാമ്പാടി, പനച്ചിക്കാട്, മീനച്ചില്‍ 12

തലയാഴം, കാഞ്ഞിരപ്പള്ളി, കൂരോപ്പട11

മാഞ്ഞൂര്‍, കടനാട്10

അയര്‍ക്കുന്നം, കടപ്ലാമറ്റം9

എരുമേലി, തലനാട്, കുമരകം, ചിറക്കടവ്, എലിക്കുളം8

കോരുത്തോട്, മുളക്കുളം, ആര്‍പ്പൂക്കര, ഭരണങ്ങാനം7

വാകത്താനം, വൈക്കം, കുറവിലങ്ങാട്, മണിമല, ടി.വിപുരം6

വെള്ളൂര്‍, കടുത്തുരുത്തി, കൊഴുവനാല്‍, കിടങ്ങൂര്‍, തിടനാട്5

വെള്ളാവൂര്‍, രാമപുരം, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, മരങ്ങാട്ടുപിള്ളി4

മീനടം, വെളിയന്നൂര്‍3

അയ്മനം, ഉഴവൂര്‍, വാഴൂര്‍, വെച്ചൂര്‍, ഈരാറ്റുപേട്ട, ഞീഴൂര്‍, ചെമ്പ്, കറുകച്ചാല്‍, തീക്കോയി, അകലക്കുന്നം2

നീണ്ടൂര്‍, ഉദയനാപുരം, മുത്തോലി, കരൂര്‍, നെടുംകുന്നം, പായിപ്പാട്, മൂന്നിലവ്, പൂഞ്ഞാര്‍1

Tags:    

Similar News