കോട്ടയം ജില്ലയില്‍ 1713 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി.
കോട്ടയം: ജില്ലയില്‍ 1713 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 6679 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 784 പുരുഷന്‍മാരും 762 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2054 പേര്‍ രോഗമുക്തരായി. 16589 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 145575 പേര്‍ കോവിഡ് ബാധിതരായി. 128053 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54445 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം263
ചങ്ങനാശേരി 106
വെള്ളാവൂര്‍ 77
ഈരാറ്റുപേട്ട 73
മറവന്തുരുത്ത് 69
അകലക്കുന്നം 62
മീനടം 49
ആര്‍പ്പൂക്കര 42
വാകത്താനം 38
ഏറ്റുമാനൂര്‍ 37
എരുമേലി, കുറിച്ചി 34
വൈക്കം, അതിരമ്പുഴ 33
കാഞ്ഞിരപ്പള്ളി 32
തീക്കോയി29
വാഴപ്പള്ളി,ചിറക്കടവ്28
അയ്മനം 27
നെടുംകുന്നം 26
തലയോലപ്പറമ്പ്, പാറത്തോട്, തൃക്കൊടിത്താനം 25
പുതുപ്പള്ളി, മുണ്ടക്കയം 24
കറുകച്ചാല്‍, ഉദയനാപുരം23
തലനാട് 21
വെള്ളൂര്‍, കുറവിലങ്ങാട്, കൂട്ടിക്കല്‍ 17
മീനച്ചില്‍, മാടപ്പള്ളി, ഞീഴൂര്‍, കങ്ങഴ 16
.കരൂര്‍ 15
പായിപ്പാട് 14
പാമ്പാടി 13
തിടനാട്, കാണക്കാരി 12
ഭരണങ്ങാനം, പൂഞ്ഞാര്‍, പനച്ചിക്കാട്11
കടുത്തുരുത്തി, വാഴൂര്‍, മണിമല, എലിക്കുളം 10
മരങ്ങാട്ടുപിള്ളി ചെമ്പ്, കൂരോപ്പട, തലപ്പലം 9
രാമപുരം, അയര്‍ക്കുന്നം, ടി.വി പുരം 8
പാലാ, മുത്തോലി, മാഞ്ഞൂര്‍ 7
തിരുവാര്‍പ്പ് 6
പള്ളിക്കത്തോട്, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, മണര്‍കാട്, മുളക്കുളം 5
കുമരകം, വെളിയന്നൂര്‍, വിജയപുരം 4
കടനാട്, മേലുകാവ്, നീണ്ടൂര്‍, കൊഴുവനാല്‍ 3
തലയാഴം, വെച്ചൂര്‍, ഉഴവൂര്‍ 2
കിടങ്ങൂര്‍, മൂന്നിലവ് 1