കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83

എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Update: 2021-07-12 12:51 GMT
കോട്ടയം: ജില്ലയില്‍ 363 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.83 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 160 പുരുഷന്‍മാരും 164 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


506 പേര്‍ രോഗമുക്തരായി. 5197 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 204638 പേര്‍ കോവിഡ് ബാധിതരായി. 197886 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22411 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം 46


ഏറ്റുമാനൂര്‍ 22


പായിപ്പാട് 18


കുറിച്ചി 17


തൃക്കൊടിത്താനം 16


അതിരമ്പുഴ 13


വൈക്കം, വാഴപ്പള്ളി, പുതുപ്പള്ളി, മുളക്കുളം 11


ചങ്ങനാശേരി 10


പനച്ചിക്കാട് 9


ഉദയനാപുരം, എരുമേലി 8


അയ്മനം, കറുകച്ചാല്‍ 7


കാഞ്ഞിരപ്പള്ളി, വെച്ചൂര്‍, കടുത്തുരുത്തി 6


ഭരണങ്ങാനം, തലയോലപ്പറമ്പ്, ചെമ്പ്, മുണ്ടക്കയം, ടി.വി പുരം, മറവന്തുരുത്ത് 5


മൂന്നിലവ്, വാകത്താനം, ആര്‍പ്പൂക്കര, മണര്‍കാട്, മാഞ്ഞൂര്‍, വെള്ളൂര്‍ 4


അകലക്കുന്നം, മാടപ്പള്ളി, രാമപുരം, മീനച്ചില്‍, അയര്‍ക്കുന്നം 3,


കരൂര്‍, നീണ്ടൂര്‍, തലനാട്, ഞീഴൂര്‍, നെടുംകുന്നം, തിരുവാര്‍പ്പ്, തീക്കോയി, കൂരോപ്പട, കുമരകം, കോരുത്തോട്, കടപ്ലാമറ്റം, കടനാട്, വിജയപുരം, വാഴൂര്‍, കാണക്കാരി, പാറത്തോട്, കല്ലറ, കൊഴുവനാല്‍ 2,


ചിറക്കടവ്, കുറവിലങ്ങാട്, മുത്തോലി, തലപ്പലം, മേലുകാവ്, തലയാഴം, കൂട്ടിക്കല്‍, മണിമല, ഈരാറ്റുപേട്ട, തിടനാട്, മീനടം, പാമ്പാടി, മരങ്ങാട്ടുപിള്ളി, കിടങ്ങൂര്‍, പാലാ 1




Tags:    

Similar News