കോട്ടയം ജില്ലയില്‍ 758 പുതിയ കൊവിഡ് രോഗികള്‍
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണ കണക്കാണിത്.
കോട്ടയം: ജില്ലയില്‍ 758 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണ കണക്കാണിത്. 756 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര് രോഗബാധിതരായി. പുതിയതായി 5522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 340 പുരുഷന്മാരും 328 സ്ത്രീകളും 90 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
440 പേര് രോഗമുക്തരായി.5403 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 42565 പേര് കോവിഡ് ബാധിതരായി. 36943 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11721 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 64
കിടങ്ങൂര്‍ 40
ചങ്ങനാശേരി 33
വാഴപ്പള്ളി26
തലയോലപ്പറമ്പ്, മാടപ്പള്ളി 24
തൃക്കൊടിത്താനം, വെച്ചൂര്‍ 22
ചിറക്കടവ്, പാലാ, കുറിച്ചി 20
അയ്മനം 19
വെളിയന്നൂര്‍ 18
കങ്ങഴ 16
ടി.വി പുരം, മുണ്ടക്കയം 15
മീനച്ചില്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പള്ളിക്കത്തോട് 14
തലയാഴം13
കാണക്കാരി 12
കടപ്ലാമറ്റം, അതിരമ്പുഴ, വൈക്കം, പനച്ചിക്കാട് 11
വെള്ളാവൂര്‍, കരൂര്‍ 10
മുത്തോലി 9
ഭരണങ്ങാനം, ഉഴവൂര്‍, കൂരോപ്പട, ഉദയനാപുരം, ഈരാറ്റുപേട്ട, അകലക്കുന്നം 8
തിടനാട്, തലപ്പലം, വാഴൂര്‍, കറുകച്ചാല്‍, പൂഞ്ഞാര്‍ തെക്കേക്കര 7
എരുമേലി, കോരുത്തോട്, കടുത്തുരുത്തി, കുറവിലങ്ങാട് 6
ഞീഴൂര്‍, എലിക്കുളം, കടനാട്, മേലുകാവ്, അയര്‍ക്കുന്നം, മുളക്കുളം, കൊഴുവനാല്‍ 5
വാകത്താനം, പായിപ്പാട്, പാറത്തോട്, ചെമ്പ്, പൂഞ്ഞാര്‍, കുമരകം, കല്ലറ 4
മറവന്തുരുത്ത്, പാമ്പാടി, വിജയപുരം,തിരുവാര്‍പ്പ്,മൂന്നിലവ്, പുതുപ്പള്ളി, നീണ്ടൂര്‍, മീനടം 3
മണിമല, നെടുംകുന്നം, ആര്‍പ്പൂക്കര, തീക്കോയി 2
മരങ്ങാട്ടുപിള്ളി,വെള്ളൂര്‍, തലനാട്, മണര്‍കാട് 1