കോട്ടയം ജില്ലയില്‍ 1,176 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.34 ശതമാനം
കോട്ടയം: ജില്ലയില്‍ 1,176 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,163 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേര് രോഗബാധിതരായി. 1,463 പേര് രോഗമുക്തരായി. പുതിയതായി 8,197 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 498 പുരുഷന്മാരും 522 സ്ത്രീകളും 156 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 241 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 9213 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,76,514 പേര് കൊവിഡ് ബാധിതരായി. 2,64,553 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51,607 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 113
പനച്ചിക്കാട്56
കാഞ്ഞിരപ്പള്ളി ,എരുമേലി 51
വിജയപുരം 38
പുതുപ്പള്ളി 37
ചങ്ങനാശേരി35
കങ്ങഴ 32,
മുളക്കുളം 31
പാറത്തോട് 28
ചിറക്കടവ്27
പൂഞ്ഞാര്‍ 25
മുണ്ടക്കയം 23
പായിപ്പാട് 21
കടുത്തുരുത്തി,
അകലക്കുന്നം 20
ഭരണങ്ങാനം 19
അതിരമ്പുഴ, ഉഴവൂര്‍ 18
മാടപ്പള്ളി, കറുകച്ചാല്‍, പാലാ 17
തൃക്കൊടിത്താനം, രാമപുരം, വാഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര 16
പാമ്പാടി, വാഴപ്പള്ളി 15
ടി.വി പുരം 13
വാകത്താനം, ഏറ്റുമാനൂര്‍, കരൂര്‍, മാഞ്ഞൂര്‍, മണിമല, നെടുംകുന്നം12
വെളിയന്നൂര്‍, തലയോലപ്പറമ്പ്,
എലിക്കുളം, കുറിച്ചി 11
ആര്‍പ്പൂക്കര, അയ്മനം10
കുറവിലങ്ങാട്, തലപ്പലം, വെള്ളാവൂര്‍, കൂരോപ്പട 9
കിടങ്ങൂര്‍, കോരുത്തോട്, മണര്‍കാട്, ചെമ്പ്, വൈക്കം, വെള്ളൂര്‍, തിടനാട്, വെച്ചൂര്‍, മുത്തോലി 8
കടനാട്, ഉദയനാപുരം, അയര്‍ക്കുന്നം, കൊഴുവനാല്‍, ഈരാറ്റുപേട്ട, കാണക്കാരി 7
മറവന്തുരുത്ത്, മൂന്നിലവ്, പള്ളിക്കത്തോട്, തലനാട്, നീണ്ടൂര്‍ 6
കടപ്ലാമറ്റം, തീക്കോയി, മീനച്ചില്‍ 5
കല്ലറ, കൂട്ടിക്കല്‍, ഞീഴൂര്‍ 4
കുമരകം, തിരുവാര്‍പ്പ് 3
മേലുകാവ്, തലയാഴം, മീനടം 2