കോട്ടയം: ജില്ലയില്‍ 627 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 617 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 546 പേര്‍ രോഗമുക്തരായി. 5084 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 252 പുരുഷന്‍മാരും 286 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5084 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 313768 പേര്‍ കോവിഡ് ബാധിതരായി. 307925 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34151 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം81
പനച്ചിക്കാട്33
കരൂര്‍27
എലിക്കുളം19
വാഴൂര്‍17
നെടുംകുന്നം16
ഏറ്റുമാനൂര്‍, വെള്ളൂര്‍15
കൂരോപ്പട14
തലയാഴം, ചിറക്കടവ്, മണര്‍കാട്13
വാഴപ്പള്ളി, വൈക്കം, കാഞ്ഞിരപ്പള്ളി12
പാമ്പാടി, രാമപുരം11
ഉദയനാപുരം, മാടപ്പള്ളി10
ചങ്ങനാശേരി, മുണ്ടക്കയം9
മറവന്തുരുത്ത്, തൃക്കൊടിത്താനം, കുറിച്ചി, തലയോലപ്പറമ്പ്, കങ്ങഴ, പള്ളിക്കത്തോട്, മരങ്ങാട്ടുപിളളി, മീനടം8
കടുത്തുരുത്തി, ആര്‍പ്പൂക്കര, പാലാ, മണിമല, കിടങ്ങൂര്‍, മീനച്ചില്‍, കാണക്കാരി7
ഉഴവൂര്‍, കറുകച്ചാല്‍, തലപ്പലം, അകലക്കുന്നം, കടപ്ലാമറ്റം, തിരുവാര്‍പ്പ്6
കടനാട്, ഞീഴൂര്‍, എരുമേലി, വിജയപുരം, ഭരണങ്ങാനം,പുതുപ്പള്ളി5
വാകത്താനം, ചെമ്പ്, വെച്ചൂര്‍, കല്ലറ, അയ്മനം, മുളക്കുളം, അയര്‍ക്കുന്നം, മാഞ്ഞൂര്‍, കുറവിലങ്ങാട്, തിടനാട്, ഈരാറ്റുപേട്ട, പാറത്തോട്4
വെള്ളാവൂര്‍, തീക്കോയി, നീണ്ടൂര്‍, മുത്തോലി, കോരുത്തോട്3
മൂന്നിലവ്, പൂഞ്ഞാര്‍, കൂട്ടിക്കല്‍2
പായിപ്പാട്, തലനാട്, പൂഞ്ഞാര്‍ തെക്കേക്കര, അതിരമ്പുഴ, മേലുകാവ്, കൊഴുവനാല്‍, ടി. വി പുരം1