കോഴിക്കോട് ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1,193, ടെസ്റ്റ് പോസിറ്റീവിറ്റി 7.18 ശതമാനം

Update: 2021-06-14 13:15 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 472 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 467 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,664 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 1,193 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 7.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

വിദേശത്തുനിന്ന് എത്തിയവര്‍ 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 0

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 5

കോഴിക്കോട് കോര്‍പറേഷന്‍ 1

മണിയൂര്‍ 1

ഒളവണ്ണ 2

പുറമേരി 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പറേഷന്‍ 142

അരിക്കുളം 3

അത്തോളി 8

ആയഞ്ചേരി 1

അഴിയൂര്‍ 1

ബാലുശ്ശേരി 4

ചക്കിട്ടപ്പാറ 2

ചങ്ങരോത്ത് 10

ചാത്തമംഗലം 4

ചെക്കിയാട് 3

ചേളന്നൂര്‍ 5

ചേമഞ്ചേരി 6

ചെങ്ങോട്ട്കാവ് 2

ചെറുവണ്ണൂര്‍ 17

ചോറോട് 5

എടച്ചേരി 4

ഏറാമല 1

ഫറോക്ക് 13

കടലുണ്ടി 9

കക്കോടി 5

കാരശ്ശേരി 5

കട്ടിപ്പാറ 1

കാവിലുംപാറ 1

കായക്കൊടി 2

കായണ്ണ 0

കീഴരിയൂര്‍ 0

കിഴക്കോത്ത് 1

കോടഞ്ചേരി 2

കൊടിയത്തൂര്‍ 12

കൊടുവള്ളി 8

കൊയിലാണ്ടി 7

കുടരഞ്ഞി 1

കൂരാച്ചുണ്ട് 1

കൂത്താളി 0

കോട്ടൂര്‍ 8

കുന്ദമംഗലം 5

കുന്നുമ്മല്‍ 0

കുരുവട്ടൂര്‍ 2

കുറ്റിയാടി 0

മടവൂര്‍ 1

മണിയൂര്‍ 2

മരുതോങ്കര 9

മാവൂര്‍ 3

മേപ്പയ്യൂര്‍ 0

മൂടാടി 2

മുക്കം 2

നാദാപുരം 2

നടുവണ്ണൂര്‍ 5

നന്‍മണ്ട 0

നരിക്കുനി 0

നരിപ്പറ്റ 5

നൊച്ചാട് 2

ഒളവണ്ണ 22

ഓമശ്ശേരി 0

ഒഞ്ചിയം 1

പനങ്ങാട് 4

പയ്യോളി 11

പേരാമ്പ്ര 6

പെരുമണ്ണ 0

പെരുവയല്‍ 29

പുറമേരി 2

പുതുപ്പാടി 11

രാമനാട്ടുകര 3

തലക്കുളത്തൂര്‍ 1

താമരശ്ശേരി 4

തിക്കോടി 2

തിരുവള്ളൂര്‍ 4

തിരുവമ്പാടി 9

തൂണേരി 6

തുറയൂര്‍ 0

ഉള്ള്യേരി 2

ഉണ്ണികുളം 2

വടകര 8

വളയം 1

വാണിമേല്‍ 1

വേളം 0

വില്യാപ്പള്ളി 3

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 1

രാമനാട്ടുകര 1

സ്ഥിതിവിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 11777

• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 182

നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ 454

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 150

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 376

സ്വകാര്യാശുപത്രികള്‍ 807

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 433

വീടുകളില്‍ ചികിത്സയിലുളളവര്‍ 9231

• മററു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 36

Tags:    

Similar News