കോഴിക്കോട് ജില്ലയില്‍ ഇന്ന് 1061 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36
രോഗം സ്ഥിരീകരിച്ച് 10112 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.പുതുതായി വന്ന 2147 പേര് ഉള്‍പ്പടെ 29792 പേര് നിരീക്ഷണത്തിലുണ്ട്.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 19
കോഴിക്കോട് കോര്പ്പറേഷന് – 3
അരിക്കുളം – 1
ആയഞ്ചേരി – 1
ചങ്ങറോത്ത് – 1
ചെക്കിയാട് – 1
ഏറാമല – 1
കായക്കൊടി – 1
കോടഞ്ചേരി – 1
കുന്നമംഗലം – 1
കുന്നുമ്മല്‍ – 1
കുരുവട്ടൂര്‍ – 1
മണിയൂര്‍1
പേരാമ്പ്ര – 1
പെരുമണ്ണ – 1
താമരശ്ശേരി – 1
ഒളവണ്ണ – 2
വിദേശത്തു നിന്ന് വന്നവര്‍ – 1
കോഴിക്കോട് – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ – 1
കോഴിക്കോട് – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്പ്പറേഷന് – 284
അരിക്കുളം – 4
അത്തോളി – 5
ആയഞ്ചേരി – 4
അഴിയൂര്‍ – 7
ബാലുശ്ശേരി – 19
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 10
ചാത്തമംഗലം – 15
ചെക്കിയാട് – 1
ചേളന്നൂര്‍ – 18
ചേമഞ്ചേരി – 3
ചെങ്ങോട്ട്കാവ് – 5
ചെറുവണ്ണൂര്‍ – 2
ചോറോട് – 26
എടച്ചേരി – 0
ഏറാമല – 2
ഫറോക്ക് – 15
കടലുണ്ടി – 9
കക്കോടി – 35
കാക്കൂര്‍ – 2
കാരശ്ശേരി – 13
കട്ടിപ്പാറ – 19
കാവിലുംപാറ – 3
കായക്കൊടി – 6
കായണ്ണ – 8
കീഴരിയൂര്‍ – 2
കിഴക്കോത്ത് – 3
കോടഞ്ചേരി – 8
കൊടിയത്തൂര്‍ – 4
കൊടുവള്ളി – 17
കൊയിലാണ്ടി – 18
കുടരഞ്ഞി – 5
കൂരാച്ചുണ്ട് – 4
കൂത്താളി – 7
കോട്ടൂര്‍ – 12
കുന്ദമംഗലം – 20
കുന്നുമ്മല്‍ – 4
കുരുവട്ടൂര്‍ – 25
കുറ്റിയാടി – 5
മടവൂര്‍ – 4
മണിയൂര്‍ – 21
മരുതോങ്കര – 2
മാവൂര്‍ – 9
മേപ്പയ്യൂര്‍ – 7
മൂടാടി – 13
മുക്കം – 12
നാദാപുരം – 6
നടുവണ്ണൂര്‍ – 2
നന്മണ്ട – 4
നരിക്കുനി – 9
നരിപ്പറ്റ – 5
നൊച്ചാട് – 2
ഒളവണ്ണ – 28
ഓമശ്ശേരി – 13
ഒഞ്ചിയം – 10
പനങ്ങാട് – 5
പയ്യോളി – 32
പേരാമ്പ്ര – 9
പെരുമണ്ണ – 7
പെരുവയല്‍ – 14
പുറമേരി – 1
പുതുപ്പാടി – 27
രാമനാട്ടുകര – 6
തലക്കുളത്തൂര്‍ – 3
താമരശ്ശേരി – 23
തിക്കോടി – 18
തിരുവള്ളൂര്‍ – 5
തിരുവമ്പാടി – 20
തൂണേരി – 0
തുറയൂര്‍ – 3
ഉള്ള്യേരി – 4
ഉണ്ണികുളം – 10
വടകര – 30
വളയം – 1
വാണിമേല്‍ – 4
വേളം – 10
വില്യാപ്പള്ളി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 6
കോഴിക്കോട് കോര്പ്പറേഷന് – 3
അത്തോളി – 1
ഫറോക്ക് – 1
കായണ്ണ – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 10112
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 184
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 419
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 108
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 288
സ്വകാര്യ ആശുപത്രികള്‍ – 688
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 374
വീടുകളില്‍ ചികിത്സയിലുളളവര്‍ – 7325
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 33