കോഴിക്കോട് ജില്ലയില്‍ ഇന്ന് 2875 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2426, ടിപിആര്‍ 19.89%

45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2826 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു.

Update: 2021-08-24 13:13 GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2875 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2826 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു.14668 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2426 പേര്‍ കൂടി രോഗമുക്തി നേടി. 19.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25504 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 5376 പേര്‍ ഉള്‍പ്പടെ 74661 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 833000 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

2027 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 45


അരിക്കുളം 1


ആയഞ്ചേരി 1


ബാലുശ്ശേരി 1


ചക്കിട്ടപ്പാറ1


ചെക്കിയാട് 1


ഫറോക്3


കടലുണ്ടി3


കായണ്ണ 1


കൊയിലാണ്ടി 2


കോഴിക്കോട് 2


നാദാപുരം5


ഒളവണ്ണ4


ഓമശ്ശേരി 1


പേരാമ്പ്ര 1


പെരുമണ്ണ1


പുറമേരി2


പുതുപ്പാടി 2


രാമനാട്ടുകര 1


താമരശ്ശേരി2


തൂണേരി 6


വടകര 1


വാണിമേല്‍3


വിദേശത്തു നിന്നും വന്നവര്‍ 2


കോടഞ്ചേരി 2


ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 1


കോഴിക്കോട് 1


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :


കോഴിക്കോട് കോര്‍പ്പറേഷന്‍ 429


അരിക്കുളം 43


അത്തോളി 34


ആയഞ്ചേരി 3


അഴിയൂര്‍ 4


ബാലുശ്ശേരി 42


ചക്കിട്ടപ്പാറ 22


ചങ്ങരോത്ത് 31


ചാത്തമംഗലം 72


ചെക്കിയാട് 11


ചേളന്നൂര്‍ 50


ചേമഞ്ചേരി 36


ചെങ്ങോട്ട്കാവ് 39


ചെറുവണ്ണൂര്‍ 38


ചോറോട് 27


എടച്ചേരി 38


ഏറാമല 22


ഫറോക്ക് 23


കടലുണ്ടി 38


കക്കോടി 42


കാക്കൂര്‍ 40


കാരശ്ശേരി 35


കട്ടിപ്പാറ 3


കാവിലുംപാറ 53


കായക്കൊടി 8


കായണ്ണ 7


കീഴരിയൂര്‍ 12


കിഴക്കോത്ത് 30


കോടഞ്ചേരി 38


കൊടിയത്തൂര്‍ 17


കൊടുവള്ളി 27


കൊയിലാണ്ടി 101


കുടരഞ്ഞി 49


കൂരാച്ചുണ്ട് 23


കൂത്താളി 11


കോട്ടൂര്‍ 52


കുന്ദമംഗലം 101


കുന്നുമ്മല്‍ 12


കുരുവട്ടൂര്‍ 34


കുറ്റിയാടി 12


മടവൂര്‍ 41


മണിയൂര്‍ 23


മരുതോങ്കര 4


മാവൂര്‍ 11


മേപ്പയ്യൂര്‍ 15


മൂടാടി 66


മുക്കം 84


നാദാപുരം 31


നടുവണ്ണൂര്‍ 19


നന്‍മണ്ട 73


നരിക്കുനി 42


നരിപ്പറ്റ 37


നൊച്ചാട് 17


ഒളവണ്ണ 41


ഓമശ്ശേരി 45


ഒഞ്ചിയം 18


പനങ്ങാട് 22


പയ്യോളി 47


പേരാമ്പ്ര 30


പെരുമണ്ണ 16


പെരുവയല്‍ 26


പുറമേരി 27


പുതുപ്പാടി 25


രാമനാട്ടുകര 25


തലക്കുളത്തൂര്‍ 16


താമരശ്ശേരി 17


തിക്കോടി 23


തിരുവള്ളൂര്‍ 10


തിരുവമ്പാടി 38


തൂണേരി 25


തുറയൂര്‍ 6


ഉള്ള്യേരി 48


ഉണ്ണികുളം 40


വടകര 40


വളയം 31


വാണിമേല്‍ 14


വേളം 9


വില്യാപ്പള്ളി 15


കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1


കോഴിക്കോട് 1

സ്ഥിതി വിവരം ചുരുക്കത്തില്‍


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 25504


• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 173


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ 515


സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 188


ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 348


സ്വകാര്യ ആശുപത്രികള്‍ 1236


പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 223


വീടുകളില്‍ ചികിത്സയിലുളളവര്‍ 20258


• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 34

Tags:    

Similar News