കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,950 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2864, ടിപിആര്‍ 19.47%
29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2913 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന മൂന്നു പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2864 പേര് കൂടി രോഗമുക്തി നേടി. 19.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 36209 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
പുതുതായി വന്ന 9853 പേര് ഉള്‍പ്പടെ 107871 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 889760 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.2206 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 29
ചെക്ക്യാട് 1
എടച്ചേരി 1
ഫറോക്ക് 1
കടലുണ്ടി 2
കാരശ്ശേരി 1
കിഴക്കോത്ത് 1
കോടഞ്ചേരി 1
കൂത്താളി 2
കോഴിക്കോട് കോര്പ്പറേഷന് 1
മുക്കം 2
നാദാപൂരം 2
ഒളവണ്ണ 3
പേരാമ്പ്ര 3
പെരുമണ്ണ 1
പെരുവയല്‍ 1
പുറമേരി 1
പുതുപ്പാടി 1
തൂണേരി 1
വടകര 1
വാണിമേല്‍ 2
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 3
കോഴിക്കോട് കോര്പ്പറേഷന് 1
പേരാമ്പ്ര 1
ഫറോക് 1
വിദേശത്തു നിന്ന് വന്നവര്‍ 2
മണിയൂര്‍ 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്പ്പറേഷന് 510
അരിക്കുളം 17
അത്തോളി 57
ആയഞ്ചേരി 20
അഴിയൂര്‍ 22
ബാലുശ്ശേരി 45
ചക്കിട്ടപ്പാറ 33
ചങ്ങരോത്ത് 12
ചാത്തമംഗലം 25
ചെക്കിയാട് 19
ചേളന്നൂര്‍ 20
ചേമഞ്ചേരി 37
ചെങ്ങോട്ട്കാവ് 34
ചെറുവണ്ണൂര്‍ 15
ചോറോട് 32
എടച്ചേരി 14
ഏറാമല 12
ഫറോക്ക് 51
കടലുണ്ടി 24
കക്കോടി 36
കാക്കൂര്‍ 38
കാരശ്ശേരി 47
കട്ടിപ്പാറ 13
കാവിലുംപാറ 30
കായക്കൊടി 19
കായണ്ണ 8
കീഴരിയൂര്‍ 19
കിഴക്കോത്ത് 14
കോടഞ്ചേരി 66
കൊടിയത്തൂര്‍ 33
കൊടുവള്ളി 14
കൊയിലാണ്ടി 90
കുടരഞ്ഞി 30
കൂരാച്ചുണ്ട് 44
കൂത്താളി 26
കോട്ടൂര്‍ 21
കുന്ദമംഗലം 62
കുന്നുമ്മല്‍ 17
കുരുവട്ടൂര്‍ 37
കുറ്റിയാടി 4
മടവൂര്‍ 14
മണിയൂര്‍ 41
മരുതോങ്കര 1
മാവൂര്‍ 25
മേപ്പയ്യൂര്‍ 29
മൂടാടി 51
മുക്കം 79
നാദാപുരം 18
നടുവണ്ണൂര്‍ 65
നന്മണ്ട 42
നരിക്കുനി 19
നരിപ്പറ്റ 15
നൊച്ചാട് 30
ഒളവണ്ണ 96
ഓമശ്ശേരി 37
ഒഞ്ചിയം 26
പനങ്ങാട് 20
പയ്യോളി 49
പേരാമ്പ്ര 19
പെരുമണ്ണ 32
പെരുവയല്‍ 34
പുറമേരി 24
പുതുപ്പാടി 46
രാമനാട്ടുകര 25
തലക്കുളത്തൂര്‍ 21
താമരശ്ശേരി 40
തിക്കോടി 32
തിരുവള്ളൂര്‍ 22
തിരുവമ്പാടി 39
തൂണേരി 50
തുറയൂര്‍ 14
ഉള്ള്യേരി 27
ഉണ്ണികുളം 51
വടകര 58
വളയം 5
വാണിമേല്‍ 17
വേളം 10
വില്യാപ്പള്ളി 23
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 3
കോഴിക്കോട് കോര്പ്പറേഷന് 2
കോടഞ്ചേരി 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 36209
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 161
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 509
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 310
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 424
സ്വകാര്യ ആശുപത്രികള്‍ 1264
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 242
വീടുകളില്‍ ചികിത്സയിലുളളവര്‍ 30645
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26