കോഴിക്കോട് ജില്ലയില്‍ 2188 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2665, ടി.പി.ആര്‍ 17.10%
വിദേശത്ത് നിന്നും വന്ന 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടം വ്യക്തമല്ലാത്തവര്‍ 16
ആയഞ്ചേരി 1
ചെറുവണ്ണൂര്‍ 2
ഏറാമല 1
ഫറോക്ക് 1
കടലുണ്ടി 1
കൊടുവള്ളി 1
കോഴിക്കോട് 1
നൊച്ചാട് 4
പേരാമ്പ്ര 3
പെരുമണ്ണ 1
വിദേശത്ത് നിന്നു വന്നവര്‍ 3
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
മാവൂര്‍ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 5
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
കടലുണ്ടി 1
കൊടിയത്തൂര്‍ 1
ഒളവണ്ണ 1
ആരോഗ്യ പ്രവര്‍ത്തകര്‍ 2
കോഴിക്കോട് 1
ചാത്തമംഗലം 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 326
അരിക്കുളം 13
അത്തോളി 39
ആയഞ്ചേരി 8
അഴിയൂര്‍ 16
ബാലുശ്ശേരി 46
ചക്കിട്ടപ്പാറ 27
ചങ്ങരോത്ത് 4
ചാത്തമംഗലം 37
ചെക്കിയാട് 10
ചേളന്നൂര്‍ 31
ചേമഞ്ചേരി 40
ചെങ്ങോട്ട്കാവ് 9
ചെറുവണ്ണൂര്‍ 8
ചോറോട് 18
എടച്ചേരി 4
ഏറാമല 26
ഫറോക്ക് 40
കടലുണ്ടി 50
കക്കോടി 55
കാക്കൂര്‍ 28
കാരശ്ശേരി 26
കട്ടിപ്പാറ 21
കാവിലുംപാറ 11
കായക്കൊടി 5
കായണ്ണ 10
കീഴരിയൂര്‍ 13
കിഴക്കോത്ത് 9
കോടഞ്ചേരി 32
കൊടിയത്തൂര്‍ 31
കൊടുവള്ളി 22
കൊയിലാണ്ടി 62
കുടരഞ്ഞി 26
കൂരാച്ചുണ്ട് 0
കൂത്താളി 9
കോട്ടൂര്‍ 19
കുന്ദമംഗലം 21
കുന്നുമ്മല്‍ 6
കുരുവട്ടൂര്‍ 29
കുറ്റിയാടി 3
മടവൂര്‍ 6
മണിയൂര്‍ 38
മരുതോങ്കര 7
മാവൂര്‍ 40
മേപ്പയ്യൂര്‍ 54
മൂടാടി 36
മുക്കം 41
നാദാപുരം 14
നടുവണ്ണൂര്‍ 16
നന്‍മണ്ട 26
നരിക്കുനി 37
നരിപ്പറ്റ 2
നൊച്ചാട് 30
ഒളവണ്ണ 34
ഓമശ്ശേരി 45
ഒഞ്ചിയം 10
പനങ്ങാട് 24
പയ്യോളി 44
പേരാമ്പ്ര 19
പെരുമണ്ണ 33
പെരുവയല്‍ 17
പുറമേരി 5
പുതുപ്പാടി 14
രാമനാട്ടുകര 21
തലക്കുളത്തൂര്‍ 28
താമരശ്ശേരി 27
തിക്കോടി 44
തിരുവള്ളൂര്‍ 15
തിരുവമ്പാടി 30
തൂണേരി 3
തുറയൂര്‍ 13
ഉള്ള്യേരി 48
ഉണ്ണികുളം 45
വടകര 46
വളയം 16
വാണിമേല്‍ 11
വേളം 7
വില്യാപ്പള്ളി 26
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 22349
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 130
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 400
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 182
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 246
സ്വകാര്യ ആശുപത്രികള്‍ 1120
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 179
വീടുകളില്‍ ചികിത്സയിലുളളവര്‍ 18140
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 24