ഒഡീഷ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പയ്യോളി: ഒഡീഷ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു. കന്തവെല്‍ കസബങ്കതമങ്കിയിലെ പുപ്പുറ ബഹറഹാജി (39) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.