കോഴിക്കോട്: അശോകപുരത്ത് ഫ്‌ളാറ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജവഹര്‍ നഗര്‍ ഫ്‌ളാറ്റില്‍ വാടക മുറിയിലാണ് പറമ്പില്‍ കടവ് സ്വദേശി പി രണ്‍ദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.