കൊവിഡ്: പാണ്ടിക്കാട് സ്വദേശി മക്കയില്‍ മരണപ്പെട്ടു

Update: 2020-06-21 10:44 GMT

മക്ക: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പാണ്ടിക്കാട് മുടിക്കോട് സ്വദേശി മക്കയില്‍ മരിച്ചു. മുടിക്കോട് മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം(60) ആണ് മക്കയിലെ നൂര്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ മരണപ്പെട്ടത്.


Covid: Pandikkad native dies in Makkah


Tags:    

Similar News