പാലക്കാട് ജില്ലയില്‍ ഇന്ന് 2,672 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 22.55 ശതമാനം
പാലക്കാട്: ജില്ലയില്‍ ഇന്ന് 2,672 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1,628 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1027 പേര്, 15 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 2 പേര് എന്നിവര്‍ ഉള്‍പ്പെടും. 2,417 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 11,848 പരിശോധന നടത്തിയതിലാണ് 2,672 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
22.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 12715 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍കോട് ജില്ലയിലും 6 പേര് വീതം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 9 പേര് തിരുവനന്തപുരം ജില്ലയിലും 10 പേര് കണ്ണൂര്‍ ജില്ലയിലും 11 പേര് കൊല്ലം ജില്ലയിലും 15 പേര് ഇടുക്കി ജില്ലയിലും 30 പേര് എറണാകുളം ജില്ലയിലും 45 പേര് കോഴിക്കോട് ജില്ലയിലും 112 പേര് തൃശ്ശൂര്‍ ജില്ലയിലും 292 പേര് മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 191 പേര്
ഷൊര്‍ണൂര്‍ സ്വദേശികള്‍ 180 പേര്
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 136 പേര്
പട്ടിത്തറ സ്വദേശികള്‍ 93 പേര്
തിരുവേഗപ്പുറ സ്വദേശികള്‍ 83 പേര്
കൊപ്പം സ്വദേശികള്‍ 63 പേര്
അമ്പലപ്പാറ സ്വദേശികള്‍ 60 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 58 പേര്
പട്ടഞ്ചേരി സ്വദേശികള്‍ 54 പേര്
തിരുമിറ്റക്കോട് സ്വദേശികള്‍ 49 പേര്
തൃത്താല സ്വദേശികള്‍ 43 പേര്
കടമ്പഴിപ്പുറം സ്വദേശികള്‍ 41 പേര്
പുതുശ്ശേരി സ്വദേശികള്‍ 40 പേര്
അലനല്ലൂര്‍, കാഞ്ഞിരപ്പുഴ, കോങ്ങാട്, മരുതറോഡ്, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 39 പേര് വീതം
എലവഞ്ചേരി, കപ്പൂര്‍ സ്വദേശികള്‍ 38 പേര് വീതം
ആലത്തൂര്‍, മണ്ണാര്‍ക്കാട് സ്വദേശികള്‍ 37 പേര് വീതം
കൊടുവായൂര്‍ സ്വദേശികള്‍ 35 പേര്
ആനക്കര സ്വദേശികള്‍ 34 പേര്
പറളി സ്വദേശികള്‍ 33 പേര്
ചിറ്റൂര്‍തത്തമംഗലം, കോട്ടോപ്പാടം, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികള്‍ 32 പേര് വീതം
ലക്കിടി പേരൂര്‍, നാഗലശ്ശേരി, വാണിയംകുളം സ്വദേശികള്‍ 31 പേര് വീതം
ശ്രീകൃഷ്ണപുരം, വല്ലപ്പുഴ സ്വദേശികള്‍ 28 പേര് വീതം
കാവശ്ശേരി, നെന്മാറ, തെങ്കര സ്വദേശികള്‍ 27 പേര് വീതം
പിരായിരി, തൃക്കടീരി സ്വദേശികള്‍ 25 പേര് വീതം
ചളവറ, കൊല്ലങ്കോട്, സ്വദേശികള്‍ 24 പേര് വീതം
നെല്ലായ സ്വദേശികള്‍ 23 പേര്
ചാലിശ്ശേരി, കരിമ്പുഴ, കുലുക്കല്ലൂര്‍, പട്ടാമ്പി സ്വദേശികള്‍ 21 പേര് വീതം
തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികള്‍ 20 പേര് വീതം
അയിലൂര്‍, കിഴക്കഞ്ചേരി, നല്ലേപ്പിള്ളി, പല്ലശന, തരൂര്‍ സ്വദേശികള്‍ 19 പേര് വീതം
മുണ്ടൂര്‍, പൂക്കോട്ടുകാവ് സ്വദേശികള്‍ 18 പേര് വീതം
അകത്തേത്തറ സ്വദേശികള്‍ 17 പേര്
കുമരംപുത്തൂര്‍ സ്വദേശികള്‍ 16 പേര്
അഗളി, കോട്ടായി, പരുതൂര്‍, പൊല്‍പ്പുള്ളി, തച്ചമ്പാറ സ്വദേശികള്‍ 15 പേര് വീതം
പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്,
വെള്ളിനേഴി സ്വദേശികള്‍ 14 പേര് വീതം
എരിമയൂര്‍, കണ്ണാടി സദേശികള്‍ 13 പേര് വീതം
എലപ്പുള്ളി, കുത്തനൂര്‍, മണ്ണൂര്‍ സ്വദേശികള്‍ 12 പേര് വീതം
കാരാകുറിശ്ശി സ്വദേശികള്‍ 11 പേര്
അനങ്ങനടി, കൊഴിഞ്ഞാമ്പാറ, കുഴല്‍മന്ദം, വണ്ടാഴി സ്വദേശികള്‍ 10 പേര് വീതം
കണ്ണമ്പ്ര, കരിമ്പ, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികള്‍ 9 പേര് വീതം
കേരളശ്ശേരി, മാത്തൂര്‍, മുതുതല, പുതൂര്‍, വടകരപതി, വടവന്നൂര്‍, വിളയൂര്‍ സ്വദേശികള്‍ 8 പേര് വീതം
കൊടുമ്പ്, പുതുനഗരം, ഷോളയൂര്‍, സ്വദേശികള്‍ 7 പേര് വീതം
മലമ്പുഴ, മേലാര്‍കോട് സ്വദേശികള്‍ 5 പേര് വീതം
മങ്കര, മുതലമട സ്വദേശികള്‍ 4 പേര് വീതം
എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികള്‍ 3 പേര് വീതം