പാലക്കാട് ജില്ലയില്‍ ഇന്ന് 403 പേര്‍ക്ക് കൊവിഡ്; 271 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 242 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര് എന്നിവര്‍ ഉള്‍പ്പെടും. 271 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പാലക്കാട്: ജില്ലയില്‍ ഇന്ന് 403 പേര്‍ക്ക് zകാവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 242 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര് എന്നിവര്‍ ഉള്‍പ്പെടും. 271 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അകത്തേത്തറ സ്വദേശികള്‍ 3 പേര്
അലനല്ലൂര്‍ സ്വദേശികള്‍ 5 പേര്
ആലത്തൂര്‍ സ്വദേശികള്‍ 5 പേര്
അയിലൂര്‍ സ്വദേശികള്‍ 4 പേര്
മണ്ണാര്‍ക്കാട് സ്വദേശികള്‍ 5 പേര്
ചാലിശ്ശേരി സ്വദേശികള്‍ 10 പേര്
ചിറ്റൂര്‍ തത്തമംഗലം നഗരസഭ സ്വദേശികള്‍ 11 പേര്
കടമ്പഴിപ്പുറം സ്വദേശികള്‍ 10 പേര്
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 2 പേര്
കണ്ണാടി സ്വദേശികള്‍ 2 പേര്
കണ്ണമ്പ്ര സ്വദേശികള്‍ 2 പേര്
കപ്പൂര്‍ സ്വദേശികള്‍ 2 പേര്
കാരാകുറുശ്ശി സ്വദേശികള്‍ 2 പേര്
കരിമ്പ സ്വദേശികള്‍ 2 പേര്
കിഴക്കഞ്ചേരി സ്വദേശികള്‍ 3 പേര്
കൊടുവായൂര്‍ സ്വദേശികള്‍ 8 പേര്
കൊല്ലങ്കോട് സ്വദേശികള്‍ 2 പേര്
കോങ്ങാട് സ്വദേശികള്‍16 പേര്
കൊപ്പം സ്വദേശികള്‍ 10 പേര്
കോട്ടോപ്പാടം സ്വദേശികള്‍ 2 പേര്
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 3 പേര്
കുലുക്കല്ലൂര്‍ സ്വദേശികള്‍ 16 പേര്
മേലാര്‍കോട് സ്വദേശികള്‍ 2 പേര്
മുതലമട സ്വദേശികള്‍ 4 പേര്
മുതുതല സ്വദേശികള്‍ 16 പേര്
നാഗലശ്ശേരി സ്വദേശികള്‍ 11 പേര്
നെല്ലായ സ്വദേശികള്‍ 4 പേര്
നെന്മാറ സ്വദേശികള്‍ 7 പേര്
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 10 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 14 പേര്
പാലക്കാട് നഗരസഭ സ്വദേശികള്‍ 24 പേര്
പല്ലശ്ശന സ്വദേശികള്‍ 3 പേര്
പരുതൂര്‍ സ്വദേശികള്‍ 13 പേര്
പട്ടാമ്പി സ്വദേശികള്‍ 21 പേര്
പട്ടഞ്ചേരി സ്വദേശികള്‍ 5 പേര്
പട്ടിത്തറ സ്വദേശികള്‍ 3 പേര്
പിരായിരി സ്വദേശികള്‍ 2 പേര്
പൊല്‍പ്പുള്ളി സ്വദേശികള്‍ 3 പേര്
പുതുനഗരം സ്വദേശികള്‍ 29 പേര്
പുതുശ്ശേരി സ്വദേശികള്‍ 2 പേര്
ഷോര്‍ണൂര്‍ സ്വദേശികള്‍ 4 പേര്
തരൂര്‍ സ്വദേശികള്‍ 2 പേര്
തെങ്കര സ്വദേശികള്‍ 3 പേര്
തേങ്കുറിശ്ശി സ്വദേശികള്‍ 2 പേര്
തിരുമിറ്റക്കോട് സ്വദേശികള്‍ 9 പേര്
തിരുവേഗപ്പുറ സ്വദേശികള്‍ 5 പേര്
തൃത്താല സ്വദേശികള്‍ 10 പേര്
വടക്കഞ്ചേരി സ്വദേശികള്‍ 13 പേര്
വല്ലപ്പുഴ സ്വദേശികള്‍ 21 പേര്
വണ്ടാഴി സ്വദേശികള്‍ 3 പേര്
വാണിയംകുളം സ്വദേശികള്‍ 9 പേര്
വിളയൂര്‍ സ്വദേശികള്‍ 4 പേര്
ആനക്കര, അനങ്ങനടി, ചളവറ, ചെര്‍പ്പുളശ്ശേരി, എലവഞ്ചേരി, എരിമയൂര്‍, കരിമ്പുഴ, കിഴക്കഞ്ചേരി, കൊടുമ്പ്, കുത്തന്നൂര്‍, മലമ്പുഴ, മരുതറോഡ്, മാത്തൂര്‍, മുണ്ടൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7246 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം, 4 പേര് തൃശ്ശൂര്‍, 17 പേര് കോഴിക്കോട്, 37 പേര് എറണാകുളം, 50 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.