പാലക്കാട് ജില്ലയില്‍ ഇന്ന് 710 പേര്‍ക്ക് കൊവിഡ്; 1124 പേര്‍ക്ക് രോഗമുക്തി
ആകെ 6651 പരിശോധന നടത്തിയതിലാണ് 710 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 10.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
പാലക്കാട്: ജില്ലയില്‍ ഇന്ന് (ജൂണ്‍ 21) 710 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 348 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 359 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 1124 പേര്‍ക്ക് രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.
ആകെ 6651 പരിശോധന നടത്തിയതിലാണ് 710 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 10.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 92 പേര്‍
കരിമ്പ സ്വദേശികള്‍ 29 പേര്‍
തൃക്കടേരി സ്വദേശികള്‍ 22 പേര്‍
കാവശ്ശേരി സ്വദേശികള്‍ 21 പേര്‍
അഗളി സ്വദേശികള്‍ 19 പേര്‍
മണ്ണാര്‍ക്കാട്, കുത്തനൂര്‍, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 17 പേര്‍ വീതം
ആലത്തൂര്‍, മരുതറോഡ്, വിളയൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
പിരായിരി സ്വദേശികള്‍ 15 പേര്‍
അലനല്ലൂര്‍, ചിറ്റൂര്‍തത്തമംഗലം, ലക്കിടിപേരൂര്‍, പട്ടിത്തറ സ്വദേശികള്‍ 13 പേര്‍ വീതം
പുതൂര്‍, വടകരപ്പതി സ്വദേശികള്‍ 12 പേര്‍ വീതം
ചാലിശ്ശേരി, കണ്ണാടി സ്വദേശികള്‍ 11 പേര്‍ വീതം
കുമരംപുത്തൂര്‍, തെങ്കര സ്വദേശികള്‍ 10 പേര്‍ വീതം
നാഗലശ്ശേരി, മാത്തൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
എലപ്പുള്ളി, എരിമയൂര്‍, കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, നെന്മാറ, പറളി, പെരുവെമ്പ്, തേങ്കുറിശ്ശി സ്വദേശികള്‍ 8 പേര്‍ വീതം
മുതലമട, പുതുപ്പരിയാരം, തരൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
അമ്പലപ്പാറ, എലവഞ്ചേരി, കണ്ണമ്പ്ര, തിരുമിറ്റക്കോട്, തൃത്താല സ്വദേശികള്‍ 6 പേര്‍ വീതം
അകത്തെതറ, കിഴക്കഞ്ചേരി, കൊടുമ്പ്, മണ്ണൂര്‍, നെല്ലായ, പട്ടാമ്പി, പുതുശ്ശേരി, പുതുക്കോട്, വടവന്നൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്, കാരാകുറുശ്ശി, കൊപ്പം, മേലാര്‍കോട്, പട്ടഞ്ചേരി, തച്ചനാട്ടുകര, വണ്ടാഴി, വാണിയംകുളം സ്വദേശികള്‍ 4 പേര്‍ വീതം
കൊടുവായൂര്‍, കോട്ടോപ്പാടം, പല്ലശ്ശന, പുതുനഗരം, ഷോളയൂര്‍, ഷൊര്‍ണൂര്‍, തച്ചമ്പാറ, വല്ലപ്പുഴ, പരുതൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
മങ്കര, മുണ്ടൂര്‍, എരുത്തേമ്പതി, മുതുതല, നല്ലേപ്പിള്ളി, ഓങ്ങല്ലൂര്‍ പൊല്‍പ്പുള്ളി സ്വദേശികള്‍ 2 പേര്‍ വീതം
ആനക്കര, ചളവറ, കടമ്പഴിപ്പുറം, കരിമ്പുഴ, കുഴല്‍മന്ദം, നെല്ലിയാമ്പതി, പെരുമാട്ടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6119 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലും 2 പേര്‍ വയനാട് ജില്ലയിലും 3 പേര്‍ കോട്ടയം ജില്ലയിലും 5 പേര്‍ വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 6 പേര്‍ കോഴിക്കോട് ജില്ലയിലും 7 പേര്‍ ഇടുക്കി ജില്ലയിലും 19 പേര്‍ എറണാകുളം ജില്ലയിലും 51 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 107 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.