പാലക്കാട് ജില്ലയില്‍ ഇന്ന് 1191 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.56

1056 പേര്‍ക്ക് രോഗമുക്തി

Update: 2021-07-13 13:32 GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് ( ജൂലൈ 13) 1191 പേര്‍ക്ക് zകാവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 679 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 511 പേര്‍, ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും.1056 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


ആകെ 9485 പരിശോധന നടത്തിയതിലാണ് 1191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12.56 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍


പാലക്കാട് നഗരസഭ സ്വദേശികള്‍ 95 പേര്‍


ചാലിശ്ശേരി സ്വദേശികള്‍ 49 പേര്‍


അലനല്ലൂര്‍ സ്വദേശികള്‍ 38 പേര്‍


മുതുതല സ്വദേശികള്‍ 37 പേര്‍


ചെറുപ്പുളശ്ശേരി, കൊപ്പം സ്വദേശികള്‍ 33 പേര്‍ വീതം


കപ്പൂര്‍, തരൂര്‍ സ്വദേശികള്‍ 28 പേര്‍ വീതം


അനങ്ങനടി, ചളവറ സ്വദേശികള്‍ 27 പേര്‍ വീതം


ആലത്തൂര്‍, വിളയൂര്‍ സ്വദേശികള്‍ 26 പേര്‍ വീതം


മണ്ണാര്‍ക്കാട് സ്വദേശികള്‍ 24 പേര്‍


പട്ടിത്തറ സ്വദേശികള്‍ 23 പേര്‍


വടക്കഞ്ചേരി സ്വദേശികള്‍ 22 പേര്‍


എരിമയൂര്‍, ലക്കിടി പേരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം


കൊല്ലങ്കോട്, അയിലൂര്‍ സ്വദേശികള്‍ 20 പേര്‍ വീതം


പട്ടഞ്ചേരി സ്വദേശികള്‍ 19 പേര്‍


കോങ്ങാട്, നല്ലേപ്പിള്ളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 18 പേര്‍ വീതം


പെരുമാട്ടി സ്വദേശികള്‍ 17 പേര്‍


കാരാകുറുശ്ശി, നാഗലശ്ശേരി, പട്ടാമ്പി സ്വദേശികള്‍ 16 പേര്‍ വീതം


കടമ്പഴിപ്പുറം, തിരുമിറ്റക്കോട് സ്വദേശികള്‍ 15 പേര്‍ വീതം


അമ്പലപ്പാറ, കോട്ടോപ്പാടം സ്വദേശികള്‍ 14 പേര്‍ വീതം


ഓങ്ങല്ലൂര്‍, വണ്ടാഴി സ്വദേശികള്‍ 13 പേര്‍ വീതം


കരിമ്പുഴ, കാവശ്ശേരി, വാണിയംകുളം, നെന്മാറ, തെങ്കര സ്വദേശികള്‍ 12 പേര്‍ വീതം


കാഞ്ഞിരപ്പുഴ, പിരായിരി, തച്ചമ്പാറ സ്വദേശികള്‍ 11 പേര്‍ വീതം


കോട്ടായി, തച്ചനാട്ടുകര സ്വദേശികള്‍ 10 പേര്‍ വീതം


അകത്തെത്തറ, തൃത്താല സ്വദേശികള്‍ 9 പേര്‍ വീതം


കിഴക്കഞ്ചേരി, മേലാര്‍കോട്, പുതൂര്‍, വല്ലപ്പുഴ സ്വദേശികള്‍ 8 പേര്‍ വീതം


ആനക്കര, കണ്ണാടി, കുമരംപുത്തൂര്‍, പല്ലശ്ശന, ഷോളയൂര്‍, നെല്ലായ സ്വദേശികള്‍ 7 പേര്‍ വീതം


എലവഞ്ചേരി, പൊല്‍പ്പുള്ളി, പുതുപ്പരിയാരം, കരിമ്പ സ്വദേശികള്‍ 6 പേര്‍ വീതം


കൊഴിഞ്ഞാമ്പാറ, അഗളി, കണ്ണമ്പ്ര, മലമ്പുഴ, പെരുവെമ്പ്, പുതുശ്ശേരി, തിരുവേഗപ്പുറ സ്വദേശികള്‍ 5 പേര്‍ വീതം


ചിറ്റൂര്‍തത്തമംഗലം, കുലുക്കല്ലൂര്‍, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, തൃക്കടേരി, വടകരപ്പതി സ്വദേശികള്‍ 4 പേര്‍ വീതം


എലപ്പുള്ളി, കേരളശ്ശേരി, മാത്തൂര്‍, മുണ്ടൂര്‍, പുതുക്കോട്, വടവന്നൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം


കൊടുമ്പ്, കൊടുവായൂര്‍, കുത്തനൂര്‍, കുഴല്‍മന്ദം, മണ്ണൂര്‍, മരുതറോഡ്, പറളി, പരുതൂര്‍, പുതുനഗരം, വെള്ളിനേഴി സ്വദേശികള്‍ 2 പേര്‍ വീതം


എരുത്തേമ്പതി, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി ഇ സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4898 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും, 3 പേര്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 10 പേര്‍ ഇടുക്കി ജില്ലയിലും 13 പേര്‍ കോഴിക്കോട് ജില്ലയിലും 21 പേര്‍ എറണാകുളം ജില്ലയിലും 58 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 68 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Tags:    

Similar News