പാലക്കാട് ജില്ലയില്‍ ഇന്ന് 2115 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.29

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1461 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 639 പേര്‍, 10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 5 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

Update: 2021-07-27 13:28 GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 2115 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1461 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 639 പേര്‍, 10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 5 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 1015 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11559 പരിശോധന നടത്തിയതിലാണ് 2115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 18.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍


പാലക്കാട് നഗരസഭ സ്വദേശികള്‍ 129 പേര്‍


തിരുവേഗപ്പുറ സ്വദേശികള്‍ 69 പേര്‍


കിഴക്കഞ്ചേരി സ്വദേശികള്‍ 66 പേര്‍


പരുതൂര്‍ സ്വദേശികള്‍ 65 പേര്‍


അലനല്ലൂര്‍ സ്വദേശികള്‍ 60 പേര്‍


കരിമ്പ സ്വദേശികള്‍ 56 പേര്‍


ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 52 പേര്‍


ഓങ്ങല്ലൂര്‍ സ്വദേശികള്‍ 50 പേര്‍


മുതുതല സ്വദേശികള്‍ 46 പേര്‍


ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 42 പേര്‍


വണ്ടാഴി സ്വദേശികള്‍ 41 പേര്‍


കരിമ്പുഴ, പട്ടാമ്പി, വിളയൂര്‍ സ്വദേശികള്‍ 40 പേര്‍ വീതം


കുമരംപുത്തൂര്‍, മാത്തൂര്‍


സ്വദേശികള്‍ 39 പേര്‍ വീതം


അഗളി, ആലത്തൂര്‍ സ്വദേശികള്‍ 37 പേര്‍ വീതം


ചാലിശ്ശേരി സ്വദേശികള്‍ 36 പേര്‍


നല്ലേപ്പിള്ളി, ഒറ്റപ്പാലം സ്വദേശികള്‍ 34 പേര്‍ വീതം


കോട്ടോപ്പാടം സ്വദേശികള്‍ 33 പേര്‍


എരിമയൂര്‍ സ്വദേശികള്‍ കള്‍ 29 പേര്‍


കടമ്പഴിപ്പുറം, കാവശ്ശേരി, മുതലമട, വടക്കഞ്ചേരി സ്വദേശികള്‍ 28 പേര്‍ വീതം


അമ്പലപ്പാറ, പുതുക്കോട്, സ്വദേശികള്‍ 27 പേര്‍ വീതം


ചളവറ, ലക്കിടിപേരൂര്‍ സ്വദേശികള്‍ 26 പേര്‍ വീതം


ചിറ്റൂര്‍തത്തമംഗലം, നെല്ലായ സ്വദേശികള്‍ 25 പേര്‍ വീതം


അനങ്ങനടി, കോങ്ങാട് സ്വദേശികള്‍ 24 പേര്‍ വീതം


പറളി, തെങ്കര സ്വദേശികള്‍ 23 പേര്‍ വീതം


പല്ലശ്ശന സ്വദേശികള്‍ 22 പേര്‍


പിരായിരി, തരൂര്‍ സ്വദേശികള്‍ 20 പേര്‍ വീതം


കപ്പൂര്‍, കൊല്ലങ്കോട്, തച്ചമ്പാറ സ്വദേശികള്‍ 19 പേര്‍ വീതം


പെരുമാട്ടി, തച്ചനാട്ടുകര സ്വദേശികള്‍ 18 പേര്‍ വീതം


എലവഞ്ചേരി, കാഞ്ഞിരപ്പുഴ,മേലാര്‍ക്കോട്, ഷോളയൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം


എലപ്പുള്ളി, നെന്മാറ, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, തൃക്കടീരി, വാണിയംകുളം സ്വദേശികള്‍ 16 പേര്‍ വീതം


പട്ടിത്തറ, തൃത്താല സ്വദേശികള്‍ 15 പേര്‍ വീതം


കേരളശ്ശേരി, നാഗലശ്ശേരി, പുതുപ്പരിയാരം സ്വദേശികള്‍ 14 പേര്‍ വീതം


അകത്തെതറ, കണ്ണമ്പ്ര, കൊപ്പം സ്വദേശികള്‍ 13 പേര്‍ വീതം


കണ്ണാടി, മുണ്ടൂര്‍, പൂക്കോട്ടുകാവ് സ്വദേശികള്‍ 12 പേര്‍ വീതം


അയിലൂര്‍ സ്വദേശികള്‍ 11പേര്‍


മണ്ണാര്‍ക്കാട്, മണ്ണൂര്‍, പെരുവെമ്പ് സ്വദേശികള്‍ 10 പേര്‍ വീതം


കോട്ടായി സ്വദേശികള്‍ 9 പേര്‍ വീതം


മങ്കര, മരുതറോഡ്, പുതുശ്ശേരി, തിരുമിറ്റക്കോട് വല്ലപ്പുഴ സ്വദേശികള്‍


8 പേര്‍ വീതം


കാരാക്കുറിശ്ശി, കൊടുമ്പ്, കൊടുവായൂര്‍, പട്ടഞ്ചേരി സ്വദേശികള്‍7 പേര്‍ വീതം


കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, മലമ്പുഴ സ്വദേശികള്‍ 6 പേര്‍ വീതം


കുത്തനൂര്‍, പൊല്‍പ്പുള്ളി സ്വദേശികള്‍ 5 പേര്‍ വീതം


കുഴല്‍മന്ദം, പെരിങ്ങോട്ടുകുറിശ്ശി,


പുതൂര്‍, വടവന്നൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം


ആനക്കര, വടകരപ്പതി, വെള്ളിനേഴി സ്വദേശികള്‍ 3 പേര്‍ വീതം


എരുത്തേമ്പതി,പുതുനഗരം സ്വദേശികള്‍ ഒരാള്‍ വീതം


ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8515 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്


ജില്ലയിലും 2 പേര്‍ വീതം വയനാട്, കോട്ടയം


ജില്ലകളിലും 3 പേര്‍ ആലപ്പുഴ ജില്ലയിലും 4 പേര്‍ വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേര്‍ ഇടുക്കി ജില്ലയിലും 16 പേര്‍ കോഴിക്കോട് ജില്ലയിലും 17 പേര്‍ എറണാകുളം ജില്ലയിലും 119 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 125 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.




Tags:    

Similar News