പാലക്കാട് ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.32
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1384 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 636 പേര്, 9 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര് എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1384 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 636 പേര്, 9 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര് എന്നിവര്‍ ഉള്‍പ്പെടും. 1641 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 10512 പരിശോധന നടത്തിയതിലാണ് 2031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
19.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 131 പേര്
അലനല്ലൂര്‍ സ്വദേശികള്‍ 116 പേര്
കരിമ്പ സ്വദേശികള്‍ 76 പേര്
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 73 പേര്
പല്ലശ്ശന സ്വദേശികള്‍ 70 പേര്
തിരുമിറ്റക്കോട് സ്വദേശികള്‍ 68 പേര്
കുലുക്കല്ലൂര്‍ സ്വദേശികള്‍ 63 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 60 പേര്
അമ്പലപ്പാറ സ്വദേശികള്‍ 56 പേര്
പിരായിരി സ്വദേശികള്‍ 55 പേര്
പട്ടാമ്പി സ്വദേശികള്‍ 45 പേര്
മണ്ണാര്‍ക്കാട് സ്വദേശികള്‍ 36 പേര്
അനങ്ങനടി സ്വദേശികള്‍ 35 പേര് വീതം
തൃത്താല സ്വദേശികള്‍ 34 പേര്
കാവശ്ശേരി, നെന്മാറ സ്വദേശികള്‍ 33 പേര് വീതം
ചളവറ, കപ്പൂര്‍ സ്വദേശികള്‍ 32 പേര് വീതം
ആലത്തൂര്‍ സ്വദേശികള്‍ 30 പേര്
വാണിയംകുളം സ്വദേശികള്‍ 26 പേര്
കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, നാഗലശ്ശേരി വണ്ടാഴി സ്വദേശികള്‍ 25 പേര് വീതം
കോട്ടായി സ്വദേശികള്‍ 24 പേര്
പട്ടിത്തറ സ്വദേശികള്‍ 23 പേര്
മേലാര്‍കോട്, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 22 പേര് വീതം
കൊടുമ്പ് സ്വദേശികള്‍ 21 പേര്
മാത്തൂര്‍ സ്വദേശികള്‍ 20 പേര്
അഗളി ,കരിമ്പുഴ, കോങ്ങാട്, മുതുതല,പറളി, പൂക്കോട്ടുകാവ്, വടക്കഞ്ചേരി സ്വദേശികള്‍ 18 പേര് വീതം
അകത്തേത്തറ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികള്‍ 17 പേര് വീതം
ആനക്കര, കണ്ണാടി, കോട്ടോപ്പാടം,
ലക്കിടി പേരൂര്‍, മുണ്ടൂര്‍, നെല്ലായ, പുതുശ്ശേരി സ്വദേശികള്‍ 16 പേര് വീതം
കൊപ്പം,പുതുനഗരം, തെങ്കര, തിരുവേഗപ്പുറ സ്വദേശികള്‍ 15 പേര് വീതം
ചാലിശ്ശേരി, ചിറ്റൂര്‍തത്തമംഗലം, മരുതറോഡ് സ്വദേശികള്‍ 14 പേര് വീതം
എലപ്പുള്ളി, കുഴല്‍മന്ദം, പുതുപ്പരിയാരം സ്വദേശികള്‍ 13 പേര് വീതം
കാരാക്കുറിശ്ശി, ഷൊര്‍ണൂര്‍, വടകരപ്പതി, വെള്ളിനേഴി സ്വദേശി 12 പേര് വീതം
അയിലൂര്‍, കണ്ണമ്പ്ര, പൊല്‍പ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 11 പേര് വീതം
എരിമയൂര്‍, നല്ലേപ്പിള്ളി പട്ടഞ്ചേരി സ്വദേശികള്‍ 10 പേര് വീതം
കേരളശ്ശേരി, കിഴക്കഞ്ചേരി സ്വദേശികള്‍ 9 പേര് വീതം
മലമ്പുഴ, നെല്ലിയാമ്പതി, പരുതൂര്‍, പെരുമാട്ടി സ്വദേശികള്‍ 8 പേര് വീതം
മുതലമട, പെരുവെമ്പ്, ഷോളയൂര്‍ സ്വദേശികള്‍ 7 പേര് വീതം
കൊടുവായൂര്‍, മണ്ണൂര്‍, പുതൂര്‍, തരൂര്‍, തച്ചമ്പാറ, വിളയൂര്‍ സ്വദേശികള്‍ 6 പേര് വീതം
കൊല്ലങ്കോട്, കുമരംപുത്തൂര്‍, പുതുക്കോട് സ്വദേശികള്‍ 5 പേര് വീതം
എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂര്‍ സ്വദേശികള്‍ 4 പേര് വീതം
വല്ലപ്പുഴ സ്വദേശികള്‍ 3 പേര് വീതം
തച്ചനാട്ടുകര സ്വദേശികള്‍ 2 പേര് വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15208 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്
ജില്ലയിലും 2 പേര് വയനാട് ജില്ലയിലും 4 പേര് വീതം കോട്ടയം,ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 5 പേര് പത്തനംതിട്ട ജില്ലയിലും 6 പേര് തിരുവനന്തപുരം ജില്ലയിലും 8 പേര് കൊല്ലം ജില്ലയിലും 13 പേര് ഇടുക്കി ജില്ലയിലും 25 പേര് കോഴിക്കോട് ജില്ലയിലും 28 പേര് എറണാകുളം ജില്ലയിലും 84 പേര് തൃശ്ശൂര്‍ ജില്ലയിലും 122 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.