പാലക്കാട് ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.06
2055പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 7885 പരിശോധന നടത്തിയതിലാണ് 1503 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 103 പേര്
തിരുമിറ്റക്കോട് സ്വദേശികള്‍ 89 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 67 പേര്
കോട്ടോപ്പാടം സ്വദേശികള്‍ 55 പേര്
കൊപ്പം സ്വദേശികള്‍ 47 പേര്
നെന്മാറ സ്വദേശികള്‍ 37 പേര്
മണ്ണാര്‍ക്കാട് സ്വദേശികള്‍ 33 പേര്
അമ്പലപ്പാറ സ്വദേശികള്‍ സ്വദേശികള്‍ 32
ലക്കിടിപേരൂര്‍ സ്വദേശികള്‍ 31 പേര്
ആലത്തൂര്‍ സ്വദേശികള്‍ 29 പേര്
തിരുവേഗപ്പുറ, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 28 പേര് വീതം
കരിമ്പുഴ സ്വദേശികള്‍ 27 പേര് വീതം
പട്ടിത്തറ, പിരായിരി സ്വദേശികള്‍ 26 പേര് വീതം
നാഗലശ്ശേരി സ്വദേശികള്‍ 25 പേര്
അലനല്ലൂര്‍, കൊടുവായൂര്‍ സ്വദേശികള്‍ 23 പേര് വീതം
വല്ലപ്പുഴ സ്വദേശികള്‍ 22 പേര്
ചാലിശ്ശേരി, കരിമ്പ, പരുതൂര്‍, വാണിയംകുളം സ്വദേശികള്‍ 21 പേര് വീതം
അഗളി, തൃത്താല സ്വദേശികള്‍ 19 പേര് വീതം
അകത്തേത്തറ, കിഴക്കഞ്ചേരി സ്വദേശികള്‍ 18 പേര് വീതം
കപ്പൂര്‍, ഓങ്ങല്ലൂര്‍, പല്ലശന, പട്ടാമ്പി സ്വദേശികള്‍ 17 പേര് വീതം
ചെര്‍പ്പുളശ്ശേരി, പുതുപ്പരിയാരം, തെങ്കര സ്വദേശികള്‍ 16 പേര് വീതം
എലപ്പുള്ളി, കൊടുമ്പ്, പറളി സ്വദേശികള്‍ 15 പേര് വീതം
മണ്ണൂര്‍, മരുതറോഡ്, മുണ്ടൂര്‍, വണ്ടാഴി സ്വദേശികള്‍ 14 പേര് വീതം
കാഞ്ഞിരപ്പുഴ, കുലുക്കല്ലൂര്‍, മാത്തൂര്‍, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്വദേശികള്‍ 13 പേര് വീതം
അനങ്ങനടി, ചളവറ, കടമ്പഴിപ്പുറം, കണ്ണാടി, കുമരംപുത്തൂര്‍, പൂക്കോട്ടുകാവ്, തച്ചമ്പാറ സ്വദേശികള്‍ 12 പേര് വീതം
അയിലൂര്‍, കേരളശ്ശേരി, പുതുശ്ശേരി, സ്വദേശികള്‍ 11 പേര് വീതം
മുതുതല, നെല്ലായ, വിളയൂര്‍ സ്വദേശികള്‍ 10 പേര് വീതം
കോങ്ങാട്, കോട്ടായി, പുതുനഗരം, തച്ചനാട്ടുകര സ്വദേശികള്‍ 8 പേര് വീതം
ചിറ്റൂര്‍ തത്തമംഗലം, കണ്ണമ്പ്ര, മലമ്പുഴ, പുതൂര്‍, പുതുക്കോട്, തൃക്കടീരി സ്വദേശികള്‍ 7 പേര് വീതം
ആനക്കര, എലവഞ്ചേരി, കൊല്ലങ്കോട്, നല്ലേപ്പിള്ളി, പെരുമാട്ടി സ്വദേശികള്‍ 6 പേര് വീതം
കുഴല്‍മന്ദം, മേലാര്‍കോട്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 5 പേര് വീതം
കാരാകുറിശ്ശി, കൊഴിഞ്ഞാമ്പാറ, മങ്കര,വടകരപ്പതി, വെള്ളിനേഴി സ്വദേശികള്‍ 4 പേര് വീതം
കാവശ്ശേരി, കുത്തനൂര്‍, പെരുവെമ്പ്, ഷോളയൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 3 പേര് വീതം
എരിമയൂര്‍, മുതലമട, പട്ടഞ്ചേരി, തരൂര്‍, വടവന്നൂര്‍ സ്വദേശികള്‍ 2 പേര് വീതം
പൊല്‍പ്പുള്ളി സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10696 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 4 പേര് വയനാട് ജില്ലയിലും 5 പേര് വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 8 പേര് തിരുവനന്തപുരം ജില്ലയിലും 9 പേര് കൊല്ലം ജില്ലയിലും 13 പേര് ഇടുക്കി ജില്ലയിലും 47 പേര് കോഴിക്കോട് ജില്ലയിലും 56 പേര് എറണാകുളം ജില്ലയിലും 76 പേര് തൃശ്ശൂര്‍ ജില്ലയിലും 219 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.