പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേര്‍ക്ക് കൊവിഡ്; 2484 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 909 പേര്, 17 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന മൂന്നു പേര് എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 2781 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 909 പേര്, 17 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന മൂന്നു പേര് എന്നിവര്‍ ഉള്‍പ്പെടും. 2484 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 12632 പരിശോധന നടത്തിയതിലാണ് 2781 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
22.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 126 പേര്
ചാലിശ്ശേരി സ്വദേശികള്‍ 117 പേര്
വാണിയംകുളം സ്വദേശികള്‍ 105 പേര്
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 94 പേര്
ഷൊര്‍ണൂര്‍ സ്വദേശികള്‍ 91 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 89 പേര്
ചളവറ സ്വദേശികള്‍ 73 പേര്
കപ്പൂര്‍ സ്വദേശികള്‍ 65 പേര്
അലനല്ലൂര്‍, നാഗലശ്ശേരി സ്വദേശികള്‍ 60 പേര് വീതം
കൊപ്പം, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികള്‍ 59 പേര് വീതം
കോങ്ങാട് സ്വദേശികള്‍ 56 പേര്
നെല്ലായ സ്വദേശികള്‍ 50 പേര്
തേങ്കുറിശ്ശി സ്വദേശികള്‍ 49 പേര്
കിഴക്കഞ്ചേരി സ്വദേശികള്‍ 48 പേര്
കുഴല്‍മന്ദം, വല്ലപ്പുഴ സ്വദേശികള്‍ 41 പേര് വീതം
കരിമ്പുഴ, പൊല്‍പ്പുള്ളി, തൃത്താല സ്വദേശികള്‍ 40 പേര് വീതം
അമ്പലപ്പാറ, തെങ്കര സ്വദേശികള്‍ 38 പേര് വീതം
തിരുമിറ്റക്കോട് സ്വദേശികള്‍ 37 പേര്
നെന്മാറ സ്വദേശികള്‍ 36 പേര്
ലക്കിടി പേരൂര്‍, നല്ലേപ്പിള്ളി സ്വദേശികള്‍ 35 പേര് വീതം
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 34 പേര്
മരുതറോഡ് സ്വദേശികള്‍ 32 പേര്
കണ്ണാടി, പട്ടിത്തറ സ്വദേശികള്‍ 31 പേര് വീതം
തൃക്കടീരി സ്വദേശികള്‍ 30 പേര്
ആലത്തൂര്‍, മുതലമട, ഓങ്ങല്ലൂര്‍, പെരുമാട്ടി സ്വദേശികള്‍ 29 പേര് വീതം
ആനക്കര, വിളയൂര്‍, സ്വദേശികള്‍ 28പേര്
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 27 പേര്
കുത്തനൂര്‍ സ്വദേശികള്‍ 26 പേര്
ചിറ്റൂര്‍തത്തമംഗലം, കുമരംപുത്തൂര്‍ സ്വദേശികള്‍ 24 പേര് വീതം
മുണ്ടൂര്‍, വെള്ളിനേഴി സ്വദേശികള്‍ 23 പേര് വീതം
എലപ്പുള്ളി, പട്ടാമ്പി സ്വദേശികള്‍ 22 പേര് വീതം
അകത്തേത്തറ, കണ്ണമ്പ്ര, പട്ടഞ്ചേരി, പുതുശ്ശേരി സ്വദേശികള്‍ 21 പേര് വീതം
പുതുപ്പരിയാരം സ്വദേശികള്‍ 20 പേര്
അഗളി, അനങ്ങനടി, കുലുക്കല്ലൂര്‍, മുതുതല, പൂക്കോട്ടുകാവ് സ്വദേശികള്‍ 19 പേര് വീതം
മണ്ണാര്‍ക്കാട്, കൊഴിഞ്ഞാമ്പാറ, മേലാര്‍കോട് സ്വദേശികള്‍ 17 പേര് വീതം
പറളി സ്വദേശികള്‍ 16 പേര്
കൊടുവായൂര്‍, കൊല്ലങ്കോട്, പരുതൂര്‍, പിരായിരി സ്വദേശികള്‍ 15 പേര് വീതം
എരിമയൂര്‍ സ്വദേശികള്‍ 14 പേര്
കടമ്പഴിപ്പുറം, കാവശ്ശേരി, മങ്കര, തരൂര്‍ സ്വദേശികള്‍ 13 പേര് വീതം
വടകരപ്പതി സ്വദേശികള്‍ 12 പേര്
പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂര്‍ സ്വദേശികള്‍ 11 പേര് വീതം
അയിലൂര്‍, കാരാകുറുശ്ശി, കരിമ്പ, കോട്ടോപ്പാടം, മലമ്പുഴ, മണ്ണൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 10 പേര് വീതം
പുതുക്കോട്, തച്ചമ്പാറ സ്വദേശികള്‍ 9 പേര് വീതം
കൊടുമ്പ്, മാത്തൂര്‍ സ്വദേശികള്‍ 8 പേര് വീതം
പെരുവെമ്പ്, തച്ചനാട്ടുകര സ്വദേശികള്‍ 7 പേര് വീതം
കേരളശ്ശേരി, പുതൂര്‍ സ്വദേശികള്‍ 5 പേര് വീതം
എരുത്തേമ്പതി,കോട്ടായി സ്വദേശികള്‍ 4 പേര് വീതം
ഷോളയൂര്‍ സ്വദേശികള്‍ 3 പേര്
പുതുനഗരം സ്വദേശികള്‍ 2 പേര്
എലവഞ്ചേരി സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13064 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍ഗോഡ് ജില്ലയിലും 6 പേര് വീതം കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 9 പേര് പത്തനംതിട്ട ജില്ലയിലും 11 പേര് വീതം തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15 പേര് ഇടുക്കി ജില്ലയിലും 24 പേര് വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും 141 പേര് തൃശ്ശൂര്‍ ജില്ലയിലും 331 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.