പാലക്കാട് ജില്ലയില്‍ ഇന്ന് 1644 പേര്‍ക്ക് കൊവിഡ്; 1961 പേര്‍ക്ക് രോഗമുക്തി
ആകെ 8473 പരിശോധന നടത്തിയതിലാണ് 1644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.19.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
പാലക്കാട്: ജില്ലയില്‍ ഇന്ന് 1644 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1161 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 463 പേര്, 19 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.1961 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8473 പരിശോധന നടത്തിയതിലാണ് 1644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.19.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 100 പേര്
ചാലിശ്ശേരി സ്വദേശികള്‍ 76 പേര്
മുതുതല സ്വദേശികള്‍ 75 പേര്
ഷൊര്‍ണൂര്‍ സ്വദേശികള്‍ 61 പേര്
വല്ലപ്പുഴ സ്വദേശികള്‍ 47 പേര്
കടമ്പഴിപ്പുറം സ്വദേശികള്‍ 46 പേര്
കുലുക്കല്ലൂര്‍ സ്വദേശികള്‍ 44 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 42 പേര്
കൊപ്പം സ്വദേശികള്‍ 36 പേര്
ആലത്തൂര്‍ സ്വദേശികള്‍ 34 പേര്
നാഗലശ്ശേരി, പുതുശ്ശേരി സ്വദേശികള്‍ 30 പേര് വീതം
ശ്രീകൃഷ്ണപുരം, വിളയൂര്‍ സ്വദേശികള്‍ 29 പേര് വീതം
വടക്കഞ്ചേരി സ്വദേശികള്‍ 28 പേര്
കാഞ്ഞിരപ്പുഴ, പരുതൂര്‍ സ്വദേശികള്‍ 27 പേര് വീതം
ചിറ്റൂര്‍തത്തമംഗലം, മണ്ണൂര്‍, വാണിയംകുളം സ്വദേശികള്‍ 24 പേര് വീതം
തിരുമിറ്റക്കോട് സ്വദേശികള്‍ 22 പേര്
അയിലൂര്‍, നല്ലേപ്പിള്ളി സ്വദേശികള്‍ 21 പേര് വീതം
കണ്ണമ്പ്ര, നെന്മാറ, പട്ടിത്തറ സ്വദേശികള്‍ 20 പേര് വീതം
കിഴക്കഞ്ചേരി, പട്ടാമ്പി, തിരുവേഗപ്പുറ സ്വദേശികള്‍ 19 പേര് വീതം
മണ്ണാര്‍ക്കാട്, കാവശ്ശേരി, കൊടുവായൂര്‍, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 18 പേര് വീതം
ചളവറ, തൃത്താല, വെള്ളിനേഴി സ്വദേശികള്‍ 17 പേര് വീതം
തൃക്കടീരി സ്വദേശികള്‍ 16 പേര്
കൊഴിഞ്ഞാമ്പാറ, വണ്ടാഴി സ്വദേശികള്‍ 15 പേര് വീതം
അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി, കുമരംപുത്തൂര്‍, മേലാര്‍കോട്, പല്ലശ്ശന, പറളി, പൂക്കോട്ടുകാവ് സ്വദേശികള്‍ 14 പേര് വീതം
അലനല്ലൂര്‍, ലക്കിടിപേരൂര്‍, മുണ്ടൂര്‍ സ്വദേശികള്‍ 13 പേര് വീതം
എലപ്പുള്ളി, എരിമയൂര്‍, കൊല്ലങ്കോട്, പുതുപ്പരിയാരം സ്വദേശികള്‍ 12 പേര് വീതം
എലവഞ്ചേരി, കോങ്ങാട്, നെല്ലായ സ്വദേശികള്‍ 11 പേര് വീതം
കണ്ണാടി, മലമ്പുഴ, മങ്കര, പട്ടഞ്ചേരി, തേങ്കുറിശ്ശി സ്വദേശികള്‍ 10 പേര് വീതം
അഗളി, കപ്പൂര്‍, മുതലമട, പിരായിരി, പൊല്‍പ്പുള്ളി, തരൂര്‍ സ്വദേശികള്‍ 9 പേര് വീതം
മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, തച്ചമ്പാറ, തെങ്കര സ്വദേശികള്‍ 8 പേര് വീതം
ആനക്കര, കരിമ്പ, കരിമ്പുഴ, കേരളശ്ശേരി, മാത്തൂര്‍ സ്വദേശികള്‍ 7 പേര് വീതം
കൊടുമ്പ്, കോട്ടായി, കുത്തനൂര്‍, തച്ചനാട്ടുകര, വടകരപ്പതി സ്വദേശികള്‍
6 പേര് വീതം
കുഴല്‍മന്ദം, വടവന്നൂര്‍ സ്വദേശികള്‍ 5 പേര് വീതം
അകത്തേത്തറ, അനങ്ങനടി, എരുത്തേമ്പതി, കാരാകുറിശ്ശി, പുതുക്കോട് സ്വദേശികള്‍ 4 പേര് വീതം
കോട്ടോപ്പാടം, പുതുനഗരം സ്വദേശികള്‍ 3 പേര് വീതം
പെരുമാട്ടി, പുതൂര്‍ സ്വദേശികള്‍ 2 പേര് വീതം
പെരുവെമ്പ്, ഷോളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11476 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍ഗോഡ്
ജില്ലയിലും 6 പേര് വയനാട് ജില്ലയിലും 7 പേര് ആലപ്പുഴ ജില്ലയിലും 9 പേര് കോട്ടയം ജില്ലയിലും 11 പേര് കൊല്ലം ജില്ലയിലും 14 പേര് വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 15 പേര് വീതം ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും 32 പേര് എറണാകുളം ജില്ലയിലും 42 പേര് കോഴിക്കോട് ജില്ലകളിലും 158 പേര് തൃശ്ശൂര്‍ ജില്ലയിലും 322 പേര് മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.