പാലക്കാട് ജില്ലയില്‍ ഇന്ന് 467 പേര്‍ക്ക് കൊവിഡ്; 484 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 467 പേര്‍ക്ക് zകാവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 324 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 131 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര്, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 484 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6430 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര് കണ്ണൂര്‍, 44 പേര് തൃശ്ശൂര്‍, 23 പേര് കോഴിക്കോട്, 39 പേര് എറണാകുളം, 87 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍ - 23 പേര്
വല്ലപ്പുഴ സ്വദേശികള്‍- 21 പേര്
ചാലിശ്ശേരി സ്വദേശികള്‍- 20 പേര്
നാഗലശ്ശേരി സ്വദേശികള്‍-19 പേര്
ഒറ്റപ്പാലം സ്വദേശികള്‍-16 പേര്
കണ്ണാടി സ്വദേശികള്‍- 15 പേര്
ചളവറ, തിരുവേഗപ്പുറ സ്വദേശികള്‍
- 14 പേര് വീതം
മണ്ണാര്‍ക്കാട്, കോട്ടായി, ഓങ്ങല്ലൂര്‍, വാണിയംകുളം സ്വദേശികള്‍- 13 പേര്
നെല്ലായ, ഷോര്‍ണൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍- 12 പേര്
കുലുക്കല്ലൂര്‍, കുത്തനൂര്‍, മുതുതല, പട്ടാമ്പി സ്വദേശികള്‍- 11 പേര് വീതം
പെരുവമ്പ്, തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികള്‍-10 പേര് വീതം
ആലത്തൂര്‍, മാത്തൂര്‍ സ്വദേശികള്‍ -9 പേര് വീതം
മണ്ണൂര്‍, തച്ചമ്പാറ, തൃക്കടീരി, തൃത്താല സ്വദേശികള്‍ - 8 പേര് വീതം
അകത്തേത്തറ, അനങ്ങനടി, എലപ്പുള്ളി സ്വദേശികള്‍-7 പേര് വീതം
കുമരംപുത്തൂര്‍, പുതുപ്പരിയാരം സ്വദേശികള്‍ - 6 പേര് വീതം
അലനല്ലൂര്‍, ലക്കിടി-പേരൂര്‍, മരുതറോഡ്, മുതലമട, പരുതൂര്‍, തെങ്കര സ്വദേശികള്‍ - 5 പേര് വീതം
അകത്തെതറ, ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, കൊപ്പം, മലമ്പുഴ, പല്ലശ്ശന, പട്ടിത്തറ, വടകരപ്പതി, വിളയൂര്‍ സ്വദേശികള്‍- 4 പേര് വീതം
അഗളി, കോങ്ങാട്, പിരായിരി, പൂക്കോട്ടുകാവ് സ്വദേശികള്‍ - 3 പേര് വീതം
മങ്കര, പട്ടഞ്ചേരി സ്വദേശികള്‍ - 2 പേര് വീതം. അമ്പലപ്പാറ, ആനക്കര, ചിറ്റൂര്‍ തത്തമംഗലം നഗരസഭ, എരിമയൂര്‍, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കൊടുമ്പ്, കൊടുവായൂര്‍, കൊല്ലംകോട്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മേലാര്‍കോട്, നല്ലേപ്പിള്ളി, പറളി, പൊല്‍പ്പുള്ളി, പുതുനഗരം, ഷോളയൂര്‍, തരൂര്‍ സ്വദേശികള്‍ - ഒരാള്‍ വീതം