പാലക്കാട് ജില്ലയില്‍ ഇന്ന് 2,488 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 21.79 ശതമാനം
പാലക്കാട്: ജില്ലയില്‍ ഇന്ന് 2,488 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1691 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 789 പേര്, 5 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 3 പേര് എന്നിവര്‍ ഉള്‍പ്പെടും. 2235 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 11,418 പരിശോധന നടത്തിയതിലാണ് 2,488 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
21.79 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 12477 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലും 4 പേര് കോട്ടയം ജില്ലയിലും 5 പേര് വയനാട് ജില്ലയിലും 6 പേര് വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലയിലും 8 പേര് വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും 10 പേര് കൊല്ലം ജില്ലയിലും 13 പേര് ഇടുക്കി ജില്ലയിലും 26 പേര് എറണാകുളം ജില്ലയിലും 41 പേര് കോഴിക്കോട് ജില്ലയിലും 92 പേര് തൃശ്ശൂര്‍ ജില്ലയിലും 262 പേര് മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 195 പേര്
തിരുമിറ്റക്കോട് സ്വദേശികള്‍ 113 പേര്
കരിമ്പുഴ സ്വദേശികള്‍ 86 പേര്
കുത്തനൂര്‍, നാഗലശ്ശേരി സ്വദേശികള്‍ 77 പേര് വീതം
ഒറ്റപ്പാലം സ്വദേശികള്‍ 76 പേര്
കപ്പൂര്‍, ഷൊര്‍ണൂര്‍ സ്വദേശികള്‍ 69 പേര് വീതം
വടക്കഞ്ചേരി സ്വദേശികള്‍ 59 പേര്
തൃത്താല സ്വദേശികള്‍ 49 പേര്
ആലത്തൂര്‍ സ്വദേശികള്‍ 48 പേര്
പട്ടിത്തറ സ്വദേശികള്‍ 47 പേര്
പൂക്കോട്ടുകാവ് സ്വദേശികള്‍ 46 പേര്
കോങ്ങാട്, കുഴല്‍മന്നം സ്വദേശികള്‍ 41 പേര് വീതം
കൊപ്പം സ്വദേശികള്‍ 37 പേര്
കാഞ്ഞിരപ്പുഴ, വണ്ടാഴി സ്വദേശികള്‍ 36 പേര് വീതം
വാണിയംകുളം സ്വദേശികള്‍ 35 പേര്
ചിറ്റൂര്‍തത്തമംഗലം, പൊല്‍പ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 34 പേര് വീതം
അലനല്ലൂര്‍, കാവശ്ശേരി സ്വദേശികള്‍ 32 പേര് വീതം
കടമ്പഴിപ്പുറം സ്വദേശികള്‍ 31 പേര്
തരൂര്‍ സ്വദേശികള്‍ 30 പേര്
ആനക്കര, ലക്കിടിപേരൂര്‍ സ്വദേശികള്‍ 29 പേര് വീതം
കൊടുമ്പ് സ്വദേശികള്‍ 28 പേര്
മുതുതല, പരുതൂര്‍, പട്ടാമ്പി സ്വദേശികള്‍ 27 പേര് വീതം
നെന്മാറ, തിരുവേഗപ്പുറ സ്വദേശികള്‍ 26 പേര് വീതം
മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, മണ്ണൂര്‍ സ്വദേശികള്‍ 25 പേര് വീതം
മുണ്ടൂര്‍, നല്ലേപ്പിള്ളി സ്വദേശികള്‍ 24 പേര് വീതം
അമ്പലപ്പാറ, പുതുശ്ശേരി സ്വദേശികള്‍ 22 പേര് വീതം
കിഴക്കഞ്ചേരി, തെങ്കര സ്വദേശികള്‍ 21 പേര് വീതം
കണ്ണാടി, പല്ലശ്ശന, സ്വദേശികള്‍ 20 പേര് വീതം
എലപ്പുള്ളി, ഓങ്ങല്ലൂര്‍, പെരുമാട്ടി സ്വദേശികള്‍ 19 പേര് വീതം
മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, പിരായിരി, തച്ചമ്പാറ സ്വദേശികള്‍ 18 പേര് വീതം
അകത്തേത്തറ, അനങ്ങനടി, കണ്ണമ്പ്ര സ്വദേശികള്‍ 16 പേര് വീതം
ചാലിശ്ശേരി, കാരാക്കുറിശ്ശി, സ്വദേശികള്‍ 15 പേര് വീതം
അഗളി, കോട്ടായി, കുലുക്കല്ലൂര്‍, പറളി സ്വദേശികള്‍ 14 പേര് വീതം
ചെര്‍പ്പുളശ്ശേരി, തേങ്കുറിശ്ശി, വടകരപ്പതി സ്വദേശികള്‍ 13 പേര് വീതം
അയിലൂര്‍, എലവഞ്ചേരി, കൊടുവായൂര്‍, പട്ടഞ്ചേരി സ്വദേശികള്‍ 12 പേര് വീതം
കുമരംപുത്തൂര്‍, പുതുപ്പരിയാരം സ്വദേശികള്‍ 11 പേര് വീതം
എരിമയൂര്‍, മങ്കര, കോട്ടോപ്പാടം, വെള്ളിനേഴി സ്വദേശികള്‍ 10 പേര് വീതം
മലമ്പുഴ, തൃക്കടീരി സ്വദേശികള്‍ 9 പേര് വീതം
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 8 പേര് വീതം
തച്ചനാട്ടുകര സ്വദേശികള്‍ 7 പേര് വീതം
കരിമ്പ, കേരളശ്ശേരി, മുതലമട, നെല്ലായ, പെരുവമ്പ്, ഷോളയൂര്‍, വല്ലപ്പുഴ സ്വദേശികള്‍ 6 പേര് വീതം
പുതുക്കോട്, വടവന്നൂര്‍, സ്വദേശികള്‍ 5 പേര് വീതം
ചളവറ, പുതുനഗരം, പുതൂര്‍ സ്വദേശികള്‍ 4 പേര് വീതം
നെല്ലിയാമ്പതി സ്വദേശിയായ ഒരാള്‍